കൊച്ചി: പ്രമുഖ നടൻ റിസബാവയ്ക്കെതിരേ അറസ്റ്റ് വാറണ്ട്. ചെക്ക് കേസിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്ത് കൊണ്ടുവരാൻ ഉത്തരവിട്ടിരിക്കുന്നത്. 11 ലക്ഷം രൂപയുടെ ചെക്ക് കേസിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
Related posts
നാട്യങ്ങളില്ലാതെ സൈജു കുറുപ്പ്!
രണ്ടു പതിറ്റാണ്ടിനടുത്ത് നായകന്, വില്ലന്‍, മെയിന്‍ ലീഡ്, സപ്പോര്‍ട്ടിംഗ് ആക്ടര്‍ എന്നിങ്ങനെ വേറിട്ട വേഷപ്പകര്ച്ചകളില് തിളങ്ങുന്ന സൈജു കുറുപ്പ് നായകനും സഹനിര്‍മാതാവുമായ...എആര്‍എം വ്യാജപതിപ്പ്: സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: എആര്‍എം(അജയന്റെ രണ്ടാം മോഷണം) സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയ സംഭവത്തില്‍ കൊച്ചി സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാജപതിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെ...പുതിയ സിനിമ സംഘടന; നിലവില്‍ താന്‍ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശേരി
കൊച്ചി: മലയാള സിനിമയില്‍ പുതിയതായി വരുന്ന ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന കൂട്ടായ്മയില്‍ താന്‍ ഭാഗമല്ലെന്ന് സംവിധായകന് ലിജോ ജോസ് പെല്ലിശേരി....