കത്ത് വലുതായതോ ട്രംപിന്റെ കൈകള്‍ ചെറുതായതോ? ട്രം​​​​പി​​​​നു കിമ്മിന്‍റെ വലിയ കത്ത്

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​ൻ നേ​​​​താ​​​​വ് കിം ​​​​ജോം​​​​ഗ് ഉ​​​​ൻ, യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​നു കൊ​​​​ടു​​​​ത്ത​​​​യ​​​​ച്ച ക​​​​ത്ത് വ​​​​ലു​​​​പ്പം​​​​കൊ​​​​ണ്ടു ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യി.

അ​​​​മേ​​​​രി​​​​ക്ക​​​​ൻ നേ​​​​തൃ​​​​ത്വ​​​​വു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​യ്ക്കെ​​​​ത്തി​​​​യ ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​ൻ പ്ര​​​​തി​​​​നി​​​​ധി കിം ​​​​യോം​​​​ഗ് ചോ​​​​ൾ ആ​​​​ണ് ക​​​​ത്ത് ട്രം​​​​പി​​​​നു കൈ​​​​മാ​​​​റി​​​​യ​​​​ത്. ക​​​​ത്ത് അ​​​​ട​​​​ങ്ങി​​​​യ ക​​​​വ​​​​റി​​​​ന് അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ വ​​​​ലു​​​​പ്പ​​​​മു​​​​ണ്ട്. ക​​​​ത്തു താ​​​​ൻ വാ​​​​യി​​​​ച്ചി​​​​ല്ലെ​​​​ന്നാ​​​​ണു ട്രം​​​പ് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞ​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, സോ​​​​ഷ്യ​​​​ൽ​​​​ മീ​​​​ഡ​​​​യ​​​​യി​​​​ൽ ക​​​​ത്തി​​​​ന്‍റെ ചി​​​​ത്രം വൈ​​​​റ​​​​ലാ​​​​യി. ക​​​​ത്ത് വ​​​​ലു​​​​താ​​​​യ​​​​താ​​​ണോ അ​​​​തോ ട്രം​​​​പി​​​​ന്‍റെ കൈ​​​​ക​​​​ൾ ചെ​​​​റു​​​​താ​​​​യ​​​​താ​​​​ണോ എ​​​​ന്ന് ഒ​​​രാ​​​ൾ ചോ​​​​ദി​​​​ച്ചു. ഈ ​​​ക​​​ത്തി​​​നു ട്രം​​​പ് അ​​​യ​​​യ്ക്കു​​​ന്ന മ​​​റു​​​പ​​​ടി​​​ക്കു ഫു​​​ട്ബോ​​​ൾ ഗ്രൗ​​​ണ്ടി​​​ന്‍റെ വ​​​ലി​​​പ്പ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് മ​​​റ്റൊ​​​രാ​​​ൾ പ​​​രി​​​ഹ​​​സി​​​ച്ചു.

Related posts