കൊച്ചി: മുനമ്പത്ത് കപ്പല്‍ ബോട്ടിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. പള്ളിപ്പുറം സ്വദേശി ജോസ്, പറവൂര്‍ സ്വദേശി അശോകന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയെന്നും അപകടത്തില്‍ ബോട്ടിന്റെ മുന്‍ ഭാഗം തകര്‍ന്നുവെന്നും തൊഴിലാളികൾ പറഞ്ഞു.
Related posts
സംവിധായകന് ഷാഫിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല
കൊച്ചി: മസ്തിഷ്ക രക്തസ്രാവത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന് ഷാഫിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. രോഗി...പിക്കപ്പ് വാന്‍ ടോറസ് ലോറിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം
മൂവാറ്റുപുഴ: തൃക്കളത്തൂരില്‍ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ -പെരുമ്പാവൂര്‍ എംസി റോഡില്‍...ചേന്ദമംഗലം കൂട്ടക്കൊല ; ജിതിന് ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയെന്നു പ്രതി ഋതു ജയന്
കൊച്ചി/പറവൂർ: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പശ്ചാത്താപമില്ലെന്ന് പ്രതി ഋതു ജയന്. ജിതിന് ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയുണ്ടെന്നാണ് പ്രതി...