ഇ​നി​യ നി​ർ​മാ​താ​വാ​കു​ന്നു; സി​നി​മ​യി​ൽ അ​ല്ലെ​ന്നു മാ​ത്രം…

മി​ക​വാ​ർ​ന്ന അ​ഭി​ന​യ​ത്തി​ലൂ​ടെ നി​ര​വ​ധി മ​ല​യാ​ളം, ത​മി​ഴ് ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ ന​ടി ഇ​നി​യ നി​ർ​മാ​താ​വാ​കു​ന്നു. സി​നി​മ​യി​ൽ അ​ല്ലെ​ന്നു മാ​ത്രം. കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു​ള്ള ധ​ന​ശേ​ഖ​ര​ണാ​ർ​ഥം മി​യ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന മ്യൂ​സി​ക് വീ​ഡി​യോ ആ​ണ് ഇ​നി​യ നി​ർ​മി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഈ ​മ്യൂ​സി​ക് വീ​ഡി​യോ ഷൂ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ഭി​ന​യ​ത്തി​ന​പ്പു​റം അ​ർ​ത്ഥ​പൂ​ർ​ണ​മാ​യ എ​ന്തെ​ങ്കി​ലും ചെ​യ്യ​ണം എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് താ​ൻ ഈ ​തീ​രു​മാ​ന​ത്തി​ൽ എ​ത്തി ചേ​ർ​ന്ന​തെ​ന്ന് ഇ​നി​യ പ​റ​ഞ്ഞു.

ഈ ​വീ​ഡി​യോ സോം​ഗ് എ​ന്ന് റി​ലീ​സ് ചെ​യ്യു​മെ​ന്ന് വ്യ​ക്ത​മ​ല്ല. ത​മി​ഴി​ൽ പൊ​ട്ട്, മ​ല​യാ​ള​ത്തി​ൽ താ​ക്കോ​ൽ എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് റി​ലീ​സ് ചെ​യ്യാ​നു​ള്ള ഇ​നി​യ​യു​ടെ സി​നി​മ​ക​ൾ.

Related posts