മാ​വോ​യി​സ്റ്റ് ബ​ന്ധം: ഡ​ൽ​ഹി​യി​ൽ  അ​റ​സ്റ്റി​ലാ​യ റോ​ണ ജേ​ക്ക​ബ് നി​ര​പ​രാ​ധി​യെ​ന്ന് കു​ടും​ബം; നീ​ണ്ട​ക​ര​യി​ലെ വീ​ടി​ന് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി

വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ
ച​വ​റ : പ്ര​ധാ​ന​മ​ന്ത്രി​യെ വ​ധി​ക്കാ​ൻ ന​ക്സ​ലൈ​റ്റു​ക​ൾ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി എ​ന്ന പൂ​നെ പോ​ലീ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ ഡ​ൽ​ഹി​യി​ൽ അ​റ​സ്റ്റി​ലാ​യ റോ​ണ ജേ​ക്ക​ബ് വി​ൽ​സ​ന്‍റെ നീ​ണ്ട​ക​ര​യി​ലെ വീ​ടി​ന് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. ച​വ​റ എ ​എ​സ് പി ​ഇ​ള​ങ്കോ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പോ​ലീ​സ് നി​രീ​ക്ഷ​ണ​വും സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ വീ​ടി​നു പോ​ലീ​സ് കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

അ​തേ​സ​മ​യം റോ​ണ തെ​റ്റു​ക​ൾ ഒ​ന്നും ചെ​യ്തി​ട്ടി​ല്ലാ​യെ​ന്നാ​ണ് വ​യോ​ധി​ക​രാ​യ മാ​താ​പി​താ​ക്ക​ളാ​യ വി​ൽ​സ​നും മെ​ർ​ളി​നും സ​ഹോ​ദ​ര​ങ്ങ​ളും പ​റ​യു​ന്ന​ത് . അ​റ​സ്റ്റി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് കു​ടും​ബം പ​റ​ഞ്ഞു.

നി​ര​പ​രാ​ധി​ക​ളെ ക്രൂ​ശി​ക്കു​ന്ന​ത് വ​ള​രെ​യേ​റെ ദു:​ഖ​ക​ര​മാ​ണെ​ന്നാ​ണ് റോ​ണ ജേ​ക്ക​ബ് വി​ൽ​സ​ന്‍റെ കും​ബാം​ഗ​ങ്ങ​ൾ പ​റ​യു​ന്ന​ത്. നീ​ണ്ട​ക​ര ആ​ലും​മൂ​ട്ടി​ലെ വീ​ട്ടി​ൽ നി​ന്ന് ഈ ​മാ​സം 5 ന് ​നാ​ട്ടി​ൽ നി​ന്നും തി​രി​കെ ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​പ്പോ​ൾ ആ​യി​രു​ന്നു അ​റ​സ്റ്റ് എ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. പൂ​ന​യി​ൽ നി​ന്ന് ഒ​രു പോ​ലീ​സ് ഓ​ഫീ​സ​ർ വി​ളി​ച്ച് അ​റ​സ്റ്റ് വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു. മേ​യ് 22 ന് ​നാ​ട്ടി​ലെ​ത്തി​യ റോ​ണ സ​ഹോ​ദ​ര​ന്‍റെ കു​ഞ്ഞി​ന്‍റെ മാ​മോ​ദീ​സ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ഈ ​മാ​സം അ​ഞ്ചി​നാ​ണ് തി​രി​കെ പോ​യ​ത്.

റോ​ണ കേ​ര​ള​ത്തി​ൽ ഡി​ഗ്രി പ​ഠ​നം ക​ഴി​ഞ്ഞ ശേ​ഷം പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് എം​എ നേ​ടി തു​ട​ർ​ന്ന് ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു യൂ​ണി​വേ​ഴ്സി​റ്റി ( ജെ ​എ​ൻ യു ) ​യി​ൽ നി​ന്നും സാ​മൂ​ഹി​ക ശാ​സ്ത്ര​ത്തി​ൽ എം​ഫി​ല്ലും പി ​എ​ച്ച് ഡി ​യും നേ​ടി.

തു​ട​ർ​ന്ന് ഡ​ൽ​ഹി​ൽ കോ​ളേ​ജ് ഗ​സ്റ്റ് അ​ധ്യാ​പ​ക​നാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു. വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യു​ന്ന​വ​രെ​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യും രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാം ഈ ​അ​റ​സ്റ്റ് എ​ന്നും നി​ര​പ​രാ​ധി​യാ​യ റോ​ണ​യു​ടെ അ​റ​സ്റ്റ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും കു​ടും​ബ​ക്കാ​ർ വി​ശ്വ​സി​ക്കു​ന്നു. നി​ർ​ണാ​യ​ക​മാ​യ വി​വ​ര​ങ്ങ​ൾ ലാ​പ് ടോ​പ്പി​ൽ എ​ഴു​തി സൂ​ക്ഷി​ച്ചി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്ന​തും അ​വി​ശ്വ​സി​നി​യ​മാ​ണെ​ന്നാ​ണ് വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Related posts