കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിന്ന് കാണാതായ യുവതിയെ ഒരു മാസത്തിനു ശേഷം കാമുകനൊപ്പം ആന്ധ്രയില്‍ കണ്ടെത്തി. ഭര്‍ത്താവിന്റെ സ്വര്‍ണവും പണവുമടക്കമാണ് ഇവര്‍ കാമുകനൊപ്പം മുങ്ങിയത്.
തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു മാസത്തിനു ശേഷം കാമുകനൊപ്പം ഇവരെ ആന്ധ്രപ്രദേശില്‍ കണ്ടത്തിയത്. ഭര്‍ത്താവിന്റെ പരാതിയില്‍ കേസ് എടുത്ത പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
തുടര്‍ന്നു സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ആന്ധ്രയിലുണ്ട് എന്നു വ്യക്തമായത്. നാട്ടിലെത്തിയ യുവതിയെ കോടതിയില്‍ ഹാജരാക്കി.