മോസ്കോ: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എച്ചിൽ പോളണ്ടിനെ 3-0ന് കീഴടക്കി കൊളംബിയ നോക്കൗട്ട് സാധ്യത നിലനിർത്തി. രണ്ടാം തോൽവിയോടെ പോളണ്ട് പുറത്തായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജപ്പാനും സെനഗലും രണ്ട് ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പ് ജിയിൽ ദുർബലരായ പാനമയെ 6-1നു തകർത്തെറിഞ്ഞ് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ കടന്നു. ക്യാപ്റ്റൻ ഹാരി കെയ്ൻ ഹാട്രിക് നേടി.
Related posts
ലോകകപ്പ് യോഗ്യതാ മത്സരം: അർജന്റീനയെ വീഴ്ത്തി പരാഗ്വെ
അസൻസിയൺ: 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ ലോകചാന്പ്യൻമാരായ അർജന്റീനയെ പരാജയെപ്പെടുത്തി പരാഗ്വെ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാഗ്വെ വിജയിച്ചത്. രാഗ്വെയിലെ...മുഹമ്മദ് ഇനാൻ ഏഷ്യ കപ്പ് ടീമിൽ
മുംബൈ: എസിസി ഏഷ്യ കപ്പ് അണ്ടർ 19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ മലയാളി ലെഗ് സ്പിന്നർ മുഹമ്മദ് ഇനാൻ ഇടംപിടിച്ചു....സന്തോഷ് ട്രോഫി: കേരള ടീം ഇന്ന്
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടിനുള്ള കേരളത്തിന്റെ 22 അംഗ ടീമിനെ ഇന്നു കോഴിക്കോട്ട് പ്രഖ്യാപിക്കും. മുപ്പതംഗ പരിശീലന ക്യാമ്പില്‍നിന്നാണ്...