‘അമ്മ’ എന്തിന് ദിലീപിനെ പുറത്താക്കി? ഏഴു ചോദ്യങ്ങൾ ഉന്നയിച്ച് ഡബ്ല്യൂസിസിയുടെ ഫേസ് ബുക്ക് പോസ്റ്റ്

കൊച്ചി: നടൻ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരേ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി രംഗത്ത്. ദിലീപിനെ എന്തിനായിരുന്ന അമ്മ പുറത്താക്കിയതെന്ന് വ്യക്തമാക്കണമെന്ന് സംഘടന ഫേസ്ബുക്കിൽ കുറിച്ചു.

ഏഴു ചോദ്യങ്ങൾ ഉന്നയിച്ചാണ് ഡബ്ല്യുസിസി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ ഡബ്ല്യുസിസി അംഗങ്ങൾ ആരും പങ്കെടുത്തിരുന്നില്ല.

Related posts