കു​റ്റി​ക്കാ​ട്ടി​ൽ സ്ത്രീ​യു​ടെ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം; മ​ര​ണ​കാ​ര​ണം ത​ല​ക്കേ​റ്റ ക്ഷ​തം;  മ​രി​ച്ച​താ​രാ​ണെ​ന്നു ക​ണ്ടെ​ത്താ​നാ​യി​ല്ലെന്ന് പോലീസ്

കി​ഴ​ക്ക​ന്പ​ലം: ചെ​ന്പ​റ​ക്കി​യി​ലെ കു​റ്റി​ക്കാ​ട്ടി​ൽ സ്ത്രീ​യു​ടെ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​രി​ച്ച​താ​രാ​ണെ​ന്നു ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യും കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ത​ല​യ്ക്കേ​റ്റ ക്ഷ​ത​മാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നു ക​ണ്ടെ​ത്തി. പോ​സ്റ്റ​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളു​ള്ള​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ക്ഷ​തം സം​ഭ​വി​ച്ച​ത് ആ​യു​ധം​കൊ​ണ്ടാ​ണോ അ​ല്ലെ​ങ്കി​ൽ വീ​ഴ്ച​യി​ൽ സം​ഭ​വി​ച്ച​താ​ണോ​യെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ചെ​ന്പ​റ​ക്കി​യി​ലെ ആ​ളൊ​ഴി​ഞ്ഞ മൈ​താ​ന​ത്തി​നു സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ​നി​ന്നു​മാ​ണു ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Related posts