ജെസ്‌ന എവിടെ കാണാതായിട്ട് 100 ദിവസം; വിദ്യാര്‍ഥിനിക്കുവേണ്ടി കേരളം കാത്തിരിക്കുന്നു; ഇതിനൊരു അവസാനമില്ലേയെന്ന ചോദ്യം ബാക്കി; ഇതുവരെയുള്ള സംഭവങ്ങള്‍ ഇങ്ങനെ…

പ​​ത്ത​​നം​​തി​​ട്ട: ജെ​​സ്ന എ​​ന്ന പെ​​ണ്‍​കു​​ട്ടി​​യു​​ടെ തി​​രോ​​ധാ​​നം കേ​​ര​​ള പോ​​ലീ​​സി​​നു മു​​ന്പി​​ൽ ചോ​​ദ്യ​​ചി​​ഹ്‌​​ന​​മാ​​കു​​ന്നു. അ​​ന്വേ​​ഷ​​ണം നൂ​​റാം​ ദി​​ന​​ത്തി​​ലെ​​ത്തു​​ന്പോ​​ഴും ഇ​​തി​​നൊ​​രു അ​​വ​​സാ​​ന​​മി​​ല്ലേ​​യെ​​ന്ന ചോ​​ദ്യം ബാ​​ക്കി. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി എ​​സ്ഡി കോ​​ള​​ജി​​ലെ ബി​​കോം വി​​ദ്യാ​​ർ​​ഥി​​നി മു​​ക്കൂ​​ട്ടു​​ത​​റ കൊ​​ല്ല​​മു​​ള കു​​ന്ന​​ത്തു​​വീ​​ട്ടി​​ൽ ജെ​​സ്ന മ​​രി​​യ ജെ​​യിം​​സ് എ​​ന്ന 20 കാ​​രി​​ക്കു​​വേ​​ണ്ടി കേ​​ര​​ളം കാ​​ത്തി​​രി​​പ്പ് തു​​ട​​ങ്ങി​​യി​​ട്ട് ഇ​​ന്ന് നൂ​​റു​​ദി​​ന​​മാ​​കു​​ക​​യാ​​ണ്.

ക​​ഴി​​ഞ്ഞ മാ​​ർ​​ച്ച് 22നു ​​രാ​​വി​​ലെ​​യാ​​ണ് ജെ​​സ്ന​​യെ വീ​​ട്ടി​​ൽ​നി​​ന്നു കാ​​ണാ​​താ​​കു​​ന്ന​​ത്.
ഓ​​രോ​​ദി​​ന​​വും പ​​ല വി​​വ​​ര​​ങ്ങ​​ളും ല​​ഭി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും ഇ​​തൊ​​ന്നും വി​​ശ്വാ​​സ​​യോ​​ഗ്യ​​മാ​​യി എ​​ടു​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​വ​​യ​​ല്ലെ​​ന്നു അ​​ന്വേ​​ഷ​​ണ​​സം​​ഘം. ഇ​​വ​​യി​​ൽ ഏ​​റെ​​യും നാ​​ട്ടി​​ലെ സം​​സാ​​ര​​വി​​ഷ​​യ​​ങ്ങ​​ളും.

വ്യ​​ക്ത​​മാ​​യ തെ​​ളി​​വു​​ക​​ളോ വി​​വ​​ര​​ങ്ങ​​ളോ ഇ​​ക്കാ​​ര്യ​​ത്തി​​ൽ പോ​​ലീ​​സി​​നു ന​​ൽ​​കാ​​ൻ ആ​​രും ത​​യാ​​റാ​​യി​​ട്ടു​​മി​​ല്ല. ബ​​ന്ധു​​ക്ക​​ളി​​ൽ നി​​ന്ന​​ട​​ക്കം വി​​വ​​ര​​ശേ​​ഖ​​ര​​ണ​​ത്തി​​നു പോ​​ലീ​​സ് ന​​ട​​ത്തി​​യ ശ്ര​​മ​​ങ്ങ​​ളി​​ലും തി​​രോ​​ധാ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വ്യ​​ക്ത​​മാ​​യ ഒ​​രു സൂ​​ച​​ന​​യും ല​​ഭി​​ച്ചി​​ട്ടി​​ല്ല.

യാ​ത്ര​യു​ടെ തു​ട​ക്കം

മാ​​ർ​​ച്ച് 22നു ​​രാ​​വി​​ലെ വീ​​ട്ടി​​ൽ ത​​നി​​ച്ചാ​​യി​​രു​​ന്ന കു​​ട്ടി പി​​തൃ​​സ​​ഹോ​​ദ​​രി​​യു​​ടെ വീ​​ട്ടി​​ലേ​​ക്കു പോ​​കു​​ക​​യാ​​ണെ​​ന്നു സ​​മീ​​പ​​വാ​​സി​​ക​​ളെ​​യും സ​​ഹോ​​ദ​​ര​​നെ​​യും അ​​റി​​യി​​ച്ച​ ശേ​​ഷ​​മാ​ണു യാ​​ത്ര തി​​രി​​ച്ച​​ത്. എ​​രു​​മേ​​ലി വ​​രെ ജെ​​സ്ന എ​​ത്തി​​യി​​രു​​ന്ന​​ത് ക​​ണ്ട​​വ​​രു​​ണ്ട്.

പി​​ന്നീ​​ട് വി​​വ​​ര​​ങ്ങ​​ളൊ​​ന്നു​​മി​​ല്ല. ഒ​​റ്റ​​യ്ക്കു വീ​​ട്ടി​​ലു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ പി​​തൃ​​സ​​ഹോ​​ദ​​രി​​യു​​ടെ വീ​​ട്ടി​​ലേ​​ക്ക് സാ​​ധാ​​ര​​ണ ജെ​​സ്ന ത​​നി​​യെ പോ​​കാ​​റു​​ള്ള​​തി​​നാ​​ൽ ഈ ​​യാ​​ത്ര​​യെ​​ക്കു​​റി​​ച്ച് ആ​​ർ​​ക്കും സം​​ശ​​യ​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. മു​​ണ്ട​​ക്ക​​യം പു​​ഞ്ച​​വ​​യ​​ലി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യ്ക്കി​​ടെ​​യി​​ലാ​​ണ് ജെ​​സ്ന അ​​പ്ര​​ത്യ​​ക്ഷ​​യാ​​യ​​തെ​​ന്നു പ​​റ​​യു​​ന്നു.

സൈ​​ബ​​ർ​​യു​​ഗ​​ത്തി​​ൽ അ​​തി​​ലൂ​​ടെ ല​​ഭി​​ക്കു​​ന്ന തെ​​ളി​​വു​​ക​​ളാ​​ണ് പ​​ല തി​​രോ​​ധാ​​ന​​കേ​​സു​​ക​​ളും വേ​​ഗ​​ത്തി​​ൽ തെ​​ളി​​യി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, കാ​​ണാ​​താ​​യ പെ​​ണ്‍​കു​​ട്ടി​​യു​​ടെ കൈ​​വ​​ശം മൊ​​ബൈ​​ൽ​ ഫോ​​ണോ എ​​ടി​​എം കാ​​ർ​​ഡോ ഇ​​ല്ലെ​​ന്ന് പോ​​ലീ​​സ് പ​​റ​​യു​​ന്നു.

ഇ​​വ​​യൊ​​ന്നും ഇ​​ല്ലാ​​തി​​രു​​ന്ന കാ​​ല​​ഘ​​ട്ട​​ത്തി​​ലും പ്രാ​​ഥ​​മി​​ക​​മാ​​യി വീ​​ശു​​ന്ന വ​​ല​​യി​​ൽ പ​​ല തി​​രോ​​ധാ​​ന സം​​ഭ​​വ​​ങ്ങ​​ളും തെ​​ളി​​യി​​ച്ച പാ​​ര​​ന്പ​​ര്യം കേ​​ര​​ള പോ​​ലീ​​സി​​നു​​ണ്ടെ​​ന്നു​​ള്ള​​താ​​ണ് പ്ര​​തീ​​ക്ഷ​​യ്ക്കു വ​​ക ന​​ൽ​​കി​​യി​​രു​​ന്ന​​ത്.

തു​​ട​​ക്ക​​ത്തി​​ൽ പോ​​ലീ​​സി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്നു​​ണ്ടാ​​യ മെ​​ല്ല​​പ്പോ​​ക്ക് അ​​ന്വേ​​ഷ​​ണ​​ത്തെ സാ​​ര​​മാ​​യി ബാ​​ധി​​ച്ചു​​വെ​​ന്ന് ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​രും സ​​മ്മ​​തി​​ക്കു​​ന്നു. ആ​​ദ്യ​​ദി​​ന​​ങ്ങ​​ളി​​ൽ അ​​ന്വേ​​ഷ​​ണം വ്യാ​​പി​​പ്പി​​ച്ചി​​രു​​ന്നെ​​ങ്കി​​ൽ ജെ​​സ്ന​​യെ തേ​​ടി ഇ​​ത്ര​​യും അ​​ല​​യേ​​ണ്ടി​​വ​​രു​​മാ​​യി​​രു​​ന്നി​​ല്ലെ​​ന്ന​​താ​​ണ് ഇ​​വ​​രു​​ടെ​​യൊ​​ക്കെ നി​​ഗ​​മ​​നം.

അ​ന്വേ​ഷി​ച്ച​ത് സ​ഹോ​ദ​ര​ൻ

രാ​​വി​​ലെ 10ഓ​​ടെ വീ​​ട്ടി​​ൽ​നി​​ന്നി​​റ​​ങ്ങി​​യ കു​​ട്ടി ഉ​​ച്ച​​യ്ക്കു മു​​ന്പ് പി​​തൃ​​സ​​ഹോ​​ദ​​രി​​യു​​ടെ വീ​​ട്ടി​​ലെ​​ത്തേ​​ണ്ട​​താ​​ണ്. വൈ​​കു​​ന്നേ​​രം വീ​​ട്ടി​​ലെ​​ത്തി​​യ ജെ​​സ്ന​​യു​​ടെ സ​​ഹോ​​ദ​​ര​​ൻ ജെ​​യ്സാ​​ണ് ആ​​ദ്യം അ​​ന്വേ​​ഷി​​ക്കു​​ന്ന​​ത്. ജെ​​സ്ന പി​​തൃ​​സ​​ഹോ​​ദ​​രി​​യു​​ടെ വീ​​ട്ടി​​ൽ കാ​​ണു​​മെ​ന്നു വി​​ചാ​​രി​​ച്ച​​താ​​യി ജെ​​യ്സ് പ​​റ​​യു​​ന്നു. വി​​ളി​​ച്ച​​പ്പോ​​ൾ മാ​​ത്ര​​മാ​​ണ് അ​​വി​​ടെ എ​​ത്തി​​യി​​ല്ലെ​​ന്ന് അ​​റി​​യു​​ന്ന​​ത്. പി​​ന്നീ​​ട് മ​​റ്റ് ബ​​ന്ധു​​വീ​​ടു​​ക​​ളി​​ലും അ​​ന്വേ​​ഷി​​ച്ചു. തു​​ട​​ർ​​ന്നാ​​ണ് പി​​താ​​വ് ജെ​​യിം​​സി​​നെ അ​​റി​​യി​​ക്കു​​ന്ന​​ത്. പി​​താ​​വും ബ​​ന്ധു​​ക്ക​​ളും കൂ​​ടി രാ​​ത്രി​​യി​​ൽ​ത​​ന്നെ എ​​രു​​മേ​​ലി പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലേ​​ക്കു തി​​രി​​ച്ചു.

പ​​രാ​​തി ല​​ഭി​​ച്ച 22നു ​​രാ​​ത്രി എ​​രു​​മേ​​ലി പോ​​ലീ​​സ് കേ​​സ് വെ​​ച്ചൂ​​ച്ചി​​റ​​യി​​ലേ​​ക്കു ത​​ട്ടി​​യ​​തും ഒ​​രു ദി​​നം ക​​ഴി​​ഞ്ഞ് വെ​​ച്ചൂ​​ച്ചി​​റ​​യി​​ൽ കേ​​സ് എ​​ത്തു​​ന്പോ​​ൾ ഒ​​രു സാ​​ധാ​​ര​​ണ തി​​രോ​​ധാ​​നം പോ​​ലെ പോ​​ലീ​​സ് സം​​സാ​​രി​​ച്ച​​തും അ​​ന്വേ​​ഷ​​ണ​​ഗ​​തി​​യെ മാ​​റ്റി​​മ​​റി​​ച്ചു.

കു​​ട്ടി ഇ​​റ​​ങ്ങി​​പ്പോ​​യ​​ത​​ല്ലേ, ഇ​​ങ്ങു വ​​രു​​മെ​​ന്നൊ​​ക്കെ​​യാ​​യി​​രു​​ന്നു സാ​​ധാ​​ര​​ണ പോ​​ലീ​​സ് ഭാ​​ഷ്യം.

വി​ല​പ്പെ​ട്ട നാ​ലു ദി​ന​ങ്ങ​ൾ

ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​യെ ബ​​ന്ധു​​ക്ക​​ൾ കാ​​ണു​​ന്ന​​തും മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വാ​​ർ​​ത്ത ന​​ൽ​​കു​​ന്ന​​തും വീ​​ണ്ടും നാ​​ലു​​ദി​​ന​​ങ്ങ​​ൾ കൂ​​ടി ക​​ഴി​​ഞ്ഞാ​​ണ്. ഇ​​തി​​നു​​ശേ​​ഷ​​മാ​​ണ് പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ത്തി​​നു രൂ​​പം ന​​ൽ​​കി​​യ​​ത്. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ന്വേ​​ഷ​​ണ​​ച്ചു​​മ​​ത​​ല ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കു കൈ​​മാ​​റു​​മെ​​ന്ന സൂ​​ച​​ന​​യു​​ണ്ടാ​​യ​​തോ​​ടെ പ്രാ​​ദേ​​ശി​​ക അ​​ന്വേ​​ഷ​​ണം ത​​ണു​​ത്തു.

പി​​ന്നീ​​ട് തി​​രു​​വ​​ല്ല ഡി​​വൈ​​എ​​സ്പി​​യെ അ​​ന്വേ​​ഷ​​ണ​​ച്ചു​​മ​​ത​​ല ഏ​​ല്പി​​ച്ച​​തി​​നു​​ശേ​​ഷ​​മാ​​ണ് ഒ​​രു ഏ​​കീ​​ക​​ര​​ണം ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഉ​​ണ്ടാ​​യ​​ത്. തു​​ട​​ർ​​ന്നു​​ള്ള അ​​ന്വേ​​ഷ​​ണം തൃ​​പ്തി​​ക​​ര​​മെ​ന്നു ക​​ഴി​​ഞ്ഞ ദി​​വ​​സം ഹൈ​​ക്കോ​​ട​​തി​​യും വി​​ല​​യി​​രു​​ത്തി. കാ​​ടും​​മേ​​ടും ക​​യ​​റി അ​​ന്വേ​​ഷി​​ച്ചു.

ത​​മി​​ഴ്നാ​​ട്, ക​​ർ​​ണാ​​ട​​ക, മ​​ഹാ​​രാ​​ഷ്‌​ട്ര, ഗോ​​വ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലൂ​​ടെ വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി. കേ​​ര​​ള​​ത്തി​​ന​​ക​​ത്തു ജെ​​സ്ന എ​​ത്ത​​പ്പെ​​ടാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള മേ​​ഖ​​ല​​ക​​ളി​​ലെ​​ല്ലാം അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി.

പാ​രി​തോ​ഷി​കം

ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി ടി. ​​നാ​​രാ​​യ​​ണ​​ൻ ഇ​​പ്പോ​​ൾ പ്ര​​തി​​ദി​​നം അ​​ന്വേ​​ഷ​​ണം വി​​ല​​യി​​രു​​ത്തു​​ന്നു​​ണ്ട്. ജെ​​സ്ന​​യെ ക​​ണ്ടെ​​ത്താ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന​​വ​​ർ​​ക്ക് അ​​ഞ്ചു ല​​ക്ഷം രൂ​​പ​​യു​​ടെ പാ​​രി​​തോ​​ഷി​​ക​​മാ​​ണ് പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഇ​​തു സൂ​​ചി​​പ്പി​​ച്ചു​​കൊ​​ണ്ടു കു​​ട്ടി​​യു​​ടെ ചി​​ത്രം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പോ​​സ്റ്റ​​റു​​ക​​ൾ അ​​യ​​ൽ​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല​​ട​​ക്കം പ​​തി​​ച്ചി​​ട്ടു​​ണ്ട്. ഇ​​തു ക​​ണ്ടു​​കൊ​​ണ്ട് നി​​ര​​വ​​ധി കോ​​ളു​​ക​​ൾ പോ​​ലീ​​സി​​ന് എ​​ത്തു​​ന്നു​​ണ്ട്. ല​​ഭി​​ക്കു​​ന്ന കോ​​ളു​​ക​​ളി​​ൽ സാ​​ധ്യ​​ത​​ക​​ൾ പ​​രി​​ഗ​​ണി​​ച്ച് അ​​ന്വേ​​ഷ​​ണ​​വും ന​​ട​​ക്കു​​ന്നു​​ണ്ടെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.

ജെ​​സ്ന ജീ​​വി​​ച്ചി​​രി​​പ്പു​​ണ്ടെ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ൽ ത​​ന്നെ അ​​ന്വേ​​ഷ​​ണം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. അ​​തു​​കൊ​​ണ്ടാ​​ണ് ഓ​​രോ സാ​​ധ്യ​​ത​​ക​​ളും സം​​ഘം വി​​ല​​യി​​രു​​ത്തു​​ന്ന​​ത്. ജൂ​​ലൈ നാ​​ലി​​ന​​കം അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ കാ​​ര്യ​​മാ​​യ പു​​രോ​​ഗ​​തി പ​​റ​​യാ​​നാ​​കു​​മെ​​ന്ന് ഡി​​ജി​​പി ആ​​ക്ഷ​​ൻ കൗ​​ണ്‍​സി​​ലി​​നും ബ​​ന്ധു​​ക്ക​​ൾ​​ക്കും ഉ​​റ​​പ്പ് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം അ​​ട​​ക്ക​​മു​​ള്ള ഹ​​ർ​​ജി​​ക​​ൾ ഹൈ​​ക്കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​മു​​ണ്ട്. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രും ഇ​​ക്കാ​​ര്യ​​ത്തി​​ൽ ജൂ​​ലൈ നാ​​ലി​​നു​​ശേ​​ഷം അ​​ഭി​​പ്രാ​​യം വ്യ​​ക്ത​​മാ​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന.

Related posts