എ​റ​ണാ​കു​ളം-​കോ​ട്ട​യം റൂ​ട്ടി​ൽ ഇ​ന്നു മു​ത​ൽ ട്രെ​യി​നു​ക​ൾ​ക്കു നി​യ​ന്ത്ര​ണം; റെ​​​യി​​​ൽ ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നടക്കുന്നതിനാൽ 14 വരെ നിയന്ത്രണ‌മെന്ന് റെയിൽവേ

കൊ​​​ച്ചി: കോ​​​ട്ട​​​യം- ​ഏ​​​റ്റു​​​മാ​​​നൂ​​​ർ ഭാ​​​ഗ​​​ത്തു റെ​​​യി​​​ൽ ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ന്നു മു​​​ത​​​ൽ എ​​​റ​​​ണാ​​​കു​​​ളം-​​​കോ​​​ട്ട​​​യം പാ​​​ത​​​യി​​​ലു​​​ള്ള ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്ക് നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. ഈ ​​മാ​​സം 14 വ​​​രെ നി​​​യ​​​ന്ത്ര​​​ണം തു​​​ട​​​രും.

ഇ​​​ന്നു മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്കു 12ന് ​​​എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്തി​​​ൽനി​​​ന്നു പു​​​റ​​​പ്പെ​​​ടേ​​​ണ്ട എ​​​റ​​​ണാ​​​കു​​​ളം-​​​കാ​​​യം​​​കു​​​ളം പാ​​​സ​​​ഞ്ച​​​ർ 45 മി​​​നി​​റ്റ് വൈ​​​കി​​​യാ​​​ണു പു​​​റ​​​പ്പെ​​​ടു​​​ക. കൊ​​​ല്ലം ജം​​​ഗ്ഷ​​​നി​​​ൽനി​​​ന്ന് രാ​​​വി​​​ലെ 11.10നു പു​​​റ​​​പ്പെ​​​ടേ​​​ണ്ട കൊ​​​ല്ലം-​​​എ​​​റ​​​ണാ​​​കു​​​ളം മെ​​​മു ഒ​​​രു മ​​​ണി​​​ക്കൂ​​​റും 25 മി​​​നി​​റ്റും വൈ​​​കും. ഹൈ​​​ദ​​​രാ​​​ബാ​​​ദ്-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശ​​​ബ​​​രി എ​​​ക്സ്പ്ര​​​സും മം​​​ഗ​​​ളൂ​​​രു-​​​നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ പ​​​ര​​​ശു​​​റാം എ​​​ക്സ്പ്ര​​​സും, കു​​​റു​​​പ്പ​​​ന്ത​​​റ-​​​വൈ​​​ക്കം റോ​​​ഡ് ഭാ​​​ഗ​​​ത്ത് 20 മു​​​ത​​​ൽ 25 മി​​​നി​​​റ്റുവ​​​രെ പി​​​ടി​​​ച്ചി​​​ടും.

കോ​​​ർ​​​ബ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ദ്വൈ​​​വാ​​​ര എ​​​ക്സ്പ്ര​​​സ് ഇ​​​ന്ന് ഏ​​​റ്റു​​​മാ​​​നൂ​​​രി​​​ൽ 20 മി​​​നിറ്റ് പി​​​ടി​​​ച്ചി​​​ടും. 6,9,13 തീ​​​യ​​​തി​​​ക​​​ളി​​​ലും നി​​​യ​​​ന്ത്ര​​​ണം തു​​​ട​​​രും. ഡെ​​​റാ​​​ഡൂ​​​ൺ-​​​കൊ​​​ച്ചു​​​വേ​​​ളി പ്ര​​​തി​​​വാ​​​ര സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് ട്രെ​​​യി​​​ൻ ജൂ​​​ലൈ നാലിനും 11​​​നും ഏ​​​റ്റു​​​മാ​​​നൂ​​​രി​​​ൽ 20 മി​​നി​​റ്റ് പി​​​ടി​​​ച്ചി​​​ടും.

Related posts