ന​​​ട​​​ന്‍ ദിലീപ് അ​​​ത്ര വ​​​ലി​​​യ ആ​​​ളാ​​​ണെ​​ന്ന് തോ​​​ന്നു​​​ന്നി​​​ല്ല;  സ്ത്രീ​​​ക​​​ളെ അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന​​​വ​​​രെ ജ​​​യി​​​ലി​​​ല​​​ട​​​യ്ക്ക​​​ണമെന്ന് കേന്ദ്രമ​​​ന്ത്രി ക​​​ണ്ണ​​​ന്താ​​​നം

കോ​​​ഴി​​​ക്കോ​​​ട്: സ്ത്രീ​​​ക​​​ളോ​​​ട് അ​​പ​​മ​​ര്യാ​​ദ​​യാ​​യി പെ​​രു​​മാ​​റി​​യാ​​ല്‍ അ​​​വ​​​രെ ജ​​​യി​​​ലി​​​ല​​​ട​​​യ്ക്കു​​​ക​​​യും പ്രോ​​​സി​​​ക്യൂ​​​ട്ട് ചെ​​​യ്യു​​​ക​​​യും വേ​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​ല്‍​ഫോ​​​ൻ​​​സ് ക​​​ണ്ണ​​​ന്താ​​​നം. ന​​​ട​​​ന്‍ ദിലീപ് അ​​​ത്ര വ​​​ലി​​​യ ആ​​​ളാ​​​ണെ​​ന്ന് തോ​​​ന്നു​​​ന്നി​​​ല്ല. സ്ത്രീ​​​ക​​​ളെ അ​​​പ​​​മാ​​​നി​​​ച്ചാ​​ൽ വേ​​​ഗം ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം.

അ​​​തേ​​​സ​​​മ​​​യം ഒ​​​രു സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ച​​​ര്‍​ച്ച ഇ​​​തു​​​മാ​​​ത്ര​​​മാ​​​വ​​​രു​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ജ​​​ന​​​ശ​​​ക്തി 24-ാം സം​​​സ്ഥാ​​​ന​​​സ​​​മ്മേ​​​ള​​​ന​​​വും നി​​​പ്പാ​​​വൈ​​​റ​​​സി​​​നെ​​​തി​​​രേ പ്ര​​​വ​​​ര്‍​ത്തി​​​ച്ച ഡോ​​​ക്ട​​​ര്‍​മാ​​​രേ​​​യും മ​​​റ്റു പ്ര​​​മു​​​ഖ​​​രേ​​​യും അ​​​നു​​​മോ​​​ദി​​​ക്കു​​ന്ന ച​​​ട​​​ങ്ങും ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

Related posts