കൽപ്പറ്റ: വയനാട്ടിലെ ദുരിതബാധിതർക്കിടയിൽ സന്ദർശനം നടത്താനെത്തിയ രാഹുൽ ഗാന്ധിക്ക് ചുംബനം നൽകി കോൺഗ്രസ് പ്രവർത്തകൻ.കാറിലിരുന്ന് പ്രവർത്തകർക്ക് കൈ കൊടുക്കവെയാണ് അപ്രതീക്ഷിതമായി ഒരാൾ രാഹുലിന്റെ കവിളിൽ ചുംബിച്ചത്. ഇതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ചിട്ടുണ്ട്.
#WATCH A man kisses Congress MP Rahul Gandhi during his visit to Wayanad in Kerala. pic.twitter.com/9WQxWQrjV8
— ANI (@ANI) August 28, 2019