രാവിലെ എഴുന്നേറ്റ് വരികയെന്നത് പലർക്കും ബുദ്ധിമുട്ടായിരിക്കും. എന്നാൽ പോലും നമ്മൾ ഒരു ടൈം പറഞ്ഞിട്ട് വരാമെന്ന് പറഞ്ഞ് വരാതിരിക്കുമ്പോൾ പ്രശ്നമാണ്.
അല്ലെങ്കിൽ കൃത്യമായി പറയണം. സീനിയേർസ് ആക്ടർമാരെയുൾപ്പെടെ കാത്തിരിപ്പിക്കുകയെന്ന പരിപാടി എനിക്കൊന്നും ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്.
ഓഫീസ് ജോലിയിൽ നമ്മൾ കൃത്യസമയത്ത് പഞ്ച് ചെയ്ത് കയറാറില്ലേ. എത്ര ദിവസം നമുക്ക് ഉഴപ്പാൻ പറ്റും. അവിടെയാവുമ്പോൾ ഈ പേടിയുണ്ട്.
സിനിമയിൽ മാത്രമേയുള്ളു തോന്നുന്ന സമയത്തുള്ള വരവ്. അത് ഒരു രീതിയിലും അംഗീകരിക്കാൻ പറ്റാത്തതാണ്. -ധ്യാൻ ശ്രീനിവാസൻ