കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ആ​ഭി​ചാ​ര​ക്രി​യ; പ​രാ​തി​യു​മാ​യി പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഹ​ഫീ​സ്; അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പോ​ലീ​സ്


തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ആ​ഭി​ചാ​ര ക്രി​യ​ക​ൾ ന​ട​ന്നെ​ന്ന പ​രാ​തി​യി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ഇ-​മെ​യി​ൽ മു​ഖേ​ന ല​ഭി​ച്ച പ​രാ​തി​യി​ലാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ സി​റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ, ക​ന്‍റോ​ണ്‍​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​ന്നി​വ​രോ​ടാ​ണ് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ക​മ്മീ​ഷ​ണ​ർ ജി. ​സ്പ​ർ​ജ​ൻ​കു​മാ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

പേ​ട്ട​യി​ലെ​യും പ​ട്ട​ത്തെ​യും ചില വീ​ടു​ക​ളി​ലും കെ​പി​സി​സി ആ​സ്ഥാ​ന​ത്തും ആ​ഭി​ചാ​ര ക്രി​യ​ക​ൾ ന​ട​ന്നെ​ന്നാ​ണ് പ​രാ​തി​യെ​ന്ന് ക​മ്മീ​ഷ​ണ​ർ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം മാ​ത്ര​മാ​ണ് ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പൊ​തു പ്ര​വ​ർ​ത്ത​ക​നാ​യ ഹ​ഫീ​സാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. കെ. ​സു​ധാ​ക​ര​ന്‍റെ ക​ണ്ണൂ​രെ വീ​ട്ടി​ൽ നി​ന്നും കൂ​ടോ​ത്രം ചെ​യ്ത് കു​ഴി​ച്ചി​ട്ട ത​കി​ടു​ക​ൾ സു​ധാ​ക​ര​നും രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​നും ചേ​ർ​ന്ന് പു​റ​ത്തെ​ടു​ക്കു​ന്ന വീ​ഡി​യോ നേ​ര​ത്തെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ചി​രു​ന്നു.

Related posts

Leave a Comment