ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ഇനി മുതൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ ആധാർ കാർഡ് നിർബന്ധം. 50,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ബാങ്ക് ഇടപാടുകൾക്കും ആധാർ നിർബന്ധമാക്കി. ഡിസംബർ 31നകം നിലവിലെ ബാങ്ക് അക്കൗണ്ടുകളെല്ലാം ആധാറുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്രം നിർദേശിച്ചു
Related posts
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; പണിമുടക്കിനെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടിഡിഎഫ്) ആഭിമുഖ്യത്തിൽ കെഎസ്ആർടിസി ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്കും....ആര്‍ജി കര് മെഡി. കോളജിലെ വിദ്യാര്‍ഥിനി മരിച്ചനിലയില്‍: പരാതി നൽകാതെ കുടുംബം
കോല്‍ക്കത്ത: ആര്‍ജി കര് മെഡിക്കല്‍ കോളജിലെ വിദ്യാർഥിനിയെ താമസസ്ഥലത്തെ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഇരുപതുകാരിയായ എംബിബിഎസ് വിദ്യാർഥിനിയെയാണ് കമര്‍ഹാടിയിലെ ഇഎസ്ഐ ക്വാര്‍ട്ടേഴ്സില്‍...കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് ആദിവാസി യുവാവിനെതിരേ കള്ളക്കേസ്: വനംവകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യും
ഇടുക്കി: കണ്ണംപടിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയസംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി. ഇടുക്കി...