ആ​നീ​സി​നെ കൊ​ന്ന​താ​ര്, എ​ന്തി​ന്..? കേ​സ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ തു​ന്പും തെ​ളി​വു​മാ​കാ​റു​ള്ള ആ ​ലൂ​പ് ഹോ​ൾ ഇ​പ്പോ​ഴും കാണാമറയത്ത്…

ഋ​ഷി ഏ​തൊ​രു പെ​ർ​ഫെ​ക്ട് ക്രൈ​മി​ലും ഒ​രു ലൂ​പ് ഹോ​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ​റ​യാ​റു​ള്ള​ത്. ദൈ​വ​ത്തി​ന്‍റെ അ​ദൃ​ശ്യ​മാ​യ കൈ…. ​ഇ​രി​ങ്ങാ​ല​ക്കു​ട കോ​ന്പാ​റ ആ​നീ​സ് കൊ​ല​ക്കേ​സി​ൽ ആ ​അ​ദൃ​ശ്യ​മാ​യ കൈ ​ഇ​പ്പോ​ഴും ദൃ​ശ്യ​മാ​യി​ട്ടി​ല്ല. കേ​സ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ തു​ന്പും തെ​ളി​വു​മാ​കാ​റു​ള്ള ആ ​ലൂ​പ് ഹോ​ൾ ഇ​പ്പോ​ഴും കാ​ണാ​മ​റ​യ​ത്താ​ണ്. കൊ​ല​പാ​ത​കം ന​ട​ന്ന് എ​ട്ടു മാ​സം പി​ന്നി​ടു​ന്പോ​ഴും കൊ​ല​യാ​ളി അ​ല്ലെ​ങ്കി​ൽ കൊ​ല​യാ​ളി സം​ഘം അ​ജ്ഞാ​ത​രാ​യി ക​ഴി​യു​ന്നു. ഒ​രു​പ​ക്ഷേ ഇ​ന്നേ​വ​രെ കേ​ര​ള പോ​ലീ​സ് ന​ട​ത്തി​യ​തി​ൽ വെ​ച്ചേ​റ്റ​വും മി​ക​ച്ച കേ​സ​ന്വേ​ഷ​ണ​മാ​യി​ട്ടു​പോ​ലും ആ​നീ​സ് കേ​സി​ലെ കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ഒ​രു സി​നി​മാ​ക്ക​ഥ പോ​ലെ ആ​നീ​സ് കൊ​ല​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ഒ​ന്പ​താം മാ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ന്നു. അ​ന്വേ​ഷ​ണം മ​റ്റേ​തെ​ങ്കി​ലും ഏ​ജ​ൻ​സി​ക്ക് കൈ​മാ​റും മു​ന്പ് അ​ജ്ഞാ​ത​നാ​യ അ​ല്ലെ​ങ്കി​ൽ അ​ജ്ഞാ​ത​രാ​യ ആ ​കൊ​ല​യാ​ളി​ക​ളെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് ഒ​രു​ങ്ങി​യി​റ​ങ്ങി​ക്ക​ഴി​ഞ്ഞു…. ക്രൈം​ബ്രാ​ഞ്ചി​ന് അ​ന്വേ​ഷ​ണം കൈ​മാ​റാ​ൻ സാ​ധ്യ​ത​യേ​റി ഇ​രി​ങ്ങാ​ല​ക്കു​ട കോ​ന്പാ​റ ആ​നീ​സ് കൊ​ല​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പോ​ലീ​സ് ഉൗ​ർ​ജി​ത​മാ​ക്കി അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. … Continue reading ആ​നീ​സി​നെ കൊ​ന്ന​താ​ര്, എ​ന്തി​ന്..? കേ​സ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ തു​ന്പും തെ​ളി​വു​മാ​കാ​റു​ള്ള ആ ​ലൂ​പ് ഹോ​ൾ ഇ​പ്പോ​ഴും കാണാമറയത്ത്…