സംഗരൂർ (പഞ്ചാബ്): ദേശീയ സ്കൂൾ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ആൻസി സോജന് ഡബിൾ. പെൺകുട്ടികളുടെ 200 മീറ്ററിലും ആൻസി സ്വർണം നേടി.നേരത്തെ 100 മീറ്ററിലും ആൻസി സ്വർണം നേടിയിരുന്നു. 12.10 സെക്കന്റിൽ ഫിനിഷ് ചെയ്താണ് ആൻസി മീറ്റിലെ വേഗമേറിയ പെൺതാരമായത്.
ആൻസി സോജന് ഡബിൾ; 200 മീറ്ററിലും സ്വർണം
