ബില്ലിന്‍റെ പേരിൽ ലിപ്സ്റ്റിക്കും ബോബ് കട്ട് ഹെയർസ്റ്റൈലുകളുമുള്ള സ്ത്രീകൾ മുന്നോട്ട് വരും;വിവാദ പരാമർശവുമായി അബ്ദുൾ ബാരി സിദ്ദിഖി

വ​നി​താ സം​വ​ര​ണ ബി​ല്ലി​ൽ വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ആ​ർ​ജെ​ഡി മു​തി​ർ​ന്ന നേ​താ​വ് അ​ബ്ദു​ൾ ബാ​രി സി​ദ്ദി​ഖി. ബി​ഹാ​റി​ലെ മു​സാ​ഫ​ർ​പൂ​രി​ൽ ഒ​രു പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് സി​ദ്ദി​ഖി​യു​ടെ പ്ര​സ്താ​വ​ന.

പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ സ്ത്രീ​ക​ൾ​ക്ക് സ​ർ​ക്കാ​ർ സം​വ​ര​ണം ന​ൽ​ക​ണം. ബി​ല്ലി​ന്‍റെ പേ​രി​ൽ ലി​പ്സ്റ്റി​ക്കും ബോ​ബ് ക​ട്ട് ഹെ​യ​ർ​സ്റ്റൈ​ലു​ക​ളു​മു​ള്ള സ്ത്രീ​ക​ൾ മു​ന്നോ​ട്ട് വ​രും എ​ന്ന സി​ദ്ദി​ഖി​യു​ടെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യി. 

അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പോ​രാ​ട​ണ​മെ​ന്ന് അ​നു​യാ​യി​ക​ളോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു. ത​ല​ച്ചോ​ർ ഉ​പ​യോ​ഗി​ക്കാ​തെ ടി​വി കാ​ണു​ന്ന​തും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തും അ​വ​സാ​നി​പ്പി​ക്ക​ണം വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യും വ​രെ ടെ​ലി​വി​ഷ​നി​ൽ നി​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്നും വി​ട്ടു നി​ൽ​ക്ക​ണ​മെ​ന്ന് സി​ദ്ദി​ഖി അ​നു​യാ​യി​ക​ളോ​ട് പ​റ​ഞ്ഞു. 

എ​ന്നി​രു​ന്നാ​ലും, ആ​രം​ഭം മു​ത​ൽ തന്‍റെ പാ​ർ​ട്ടി ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ടെ​ന്ന്  അ​ദ്ദേ​ഹം  വ്യ​ക്ത​മാ​ക്കി,  എന്നാൽ ഒ​ബി​സി സ്ത്രീ​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക്വാ​ട്ട​യ്ക്കു​ള്ളി​ൽ ഒ​രു ക്വാ​ട്ട ആ​വ​ശ്യ​പ്പെ​ടു​ന്ന ബി​ല്ലി​ന്‍റെ നി​ല​വി​ലെ രൂ​പ​ത്തി​ൽ ശ​ക്ത​മാ​യ വി​മ​ർ​ശ​ക​രി​ൽ ഒ​രാ​ളാ​ണ് ആ​ർ​ജെ​ഡി.

Related posts

Leave a Comment