ആ കൈ വിട്ടു, ഈ കൈ വിടരുത് ! ” ഈ ​കു​ട്ടി ഇ​നി ന​മ്മു​ടെ കു​ട്ടി’;എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി​ക്ക് ബി​ജെ​പി അം​ഗ​ത്വം

ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി ഇ​ന്നോ നാ​ളെ​യോ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ക്കും. ഡ​ൽ​ഹി​യി​ൽ വ​ച്ചാ​ണ് അം​ഗ​ത്വം സ്വീ​ക​രി​ക്കു​ന്ന​ത്. അ​ബ്ദു​ള്ള​ക്കു​ട്ടി ഇ​ന്ന​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​എ​ന്നി​വ​രു​മാ​യി പാ​ർ​ല​മെ​ന്‍റി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

ബി​ജെ​പി​യി​ലേ​ക്ക് ത​ന്നെ ഇ​രു നേ​താ​ക്ക​ളും സ്വാ​ഗ​തം ചെ​യ്ത​താ​യി അ​ബ്ദു​ള്ള​ക്കു​ട്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മോ​ദി​യെ പ്ര​കീ​ർ​ത്തി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി​യെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി​യ​ത്. ക​ണ്ണൂ​രി​ൽ ചേ​ർ​ന്ന ബി​ജെ​പി സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ അ​ബ്ദു​ള്ള​ക്കു​ട്ടി​യെ ബി​ജെ​പി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തി​രു​ന്നു.

സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് കേ​ന്ദ്ര​നേ​താ​ക്ക​ളു​മാ​യി അ​ബ്ദു​ള്ള​ക്കു​ട്ടി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

Related posts