കണ്ണൂർ: യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിൽ എസ്എഫ്ഐക്കെതിരേ രൂക്ഷ വിമർശനവുമായി എ.പി. അബ്ദുള്ളക്കുട്ടി. നിരന്തരം അക്രമ പ്രവർത്തനങ്ങൾ നടത്തുന്ന എസ്എഫ്ഐ “സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇന്ത്യ’യായി മാറിയെന്ന് അദ്ദേഹം പരിഹസിച്ചു. സംഘടനയെ ഉടൻ പിരിച്ചു വിടണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
എസ്എഫ്ഐ “സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇന്ത്യ’യായി മാറിയെന്ന് അബ്ദുള്ളക്കുട്ടി
