മോസ്കോ: ലോക ഷോട്ട്ഗൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വെള്ളി. പുരുഷൻമാരുടെ ഡബിൾ ട്രാപ് വിഭാഗത്തിൽ അങ്കുർ മിത്തലാണ് വെള്ളി വെടിവച്ചിട്ടത്. റഷ്യയുടെ വിതാലി ഫോകീവിനാണ് സ്വർണം.വിതാലി 68 പോയിന്റുകൾ സ്വന്തമാക്കിയപ്പോൾ അങ്കുർ 66 പോയിന്റുകളാണ് നേടിയത്. ചൈനയുടെ ബിൻയുവാൻ ഹുവിനാണ് ഈ ഇനത്തിൽ വെങ്കലം.
ലോക ഷോട്ട്ഗൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വെള്ളി
