പാ​ര​മ്പര്യ​ത്ത​നി​മ​യി​ൽ അ​നു​മോ​ളും അ​ഭ​യ ഹി​ര​ണ്‍​മ​യി​യും

കാ​ഞ്ചീ​പു​രം സാ​രി​യി​ല്‍ അ​തി​സു​ന്ദ​രി​ക​ളാ​യി അ​നു​മോ​ളും അ​ഭ​യ ഹി​ര​ണ്‍​മ​യി​യും. ബ്ലൗ​സ്‌​ലെ​സാ​യി പി​ങ്കി​ലും ക​രിം​നീ​ല​യി​ലും ഗോ​ള്‍​ഡ​ന്‍ വ​ര്‍​ക്കു​ള​ള പ​ര​മ്പ​രാ​ഗ​ത കാ​ഞ്ചീ​പു​രം സാ​രി​യി​ലു​ള​ള താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധ​നേ​ടു​ന്ന​ത്.

News18 Malayalam

വ​സ്ത്ര​ത്തി​നു ചേ​രു​ന്ന ആ​ക്‌​സ​സ​റീ​സും താ​ര​ങ്ങ​ളു​ടെ ലു​ക്കി​നെ ഭം​ഗി​യു​ള​ള​താ​ക്കു​ന്നു. മു​ടി​യി​ല്‍ മു​ല്ല​പ്പൂ​വ​ച്ച് നെ​റ്റി​ച്ചു​ട്ടി​യും മൂ​ക്കു​ത്തി​യും നെ​ക്ലേ​സും അ​ണി​ഞ്ഞു​ള​ള ലു​ക്കി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണു ല​ഭി​ക്കു​ന്ന​ത്.

അഭയ ഹിരൺമയിയും അനുമോളും∙ ചിത്രം: hiranmaya_24/Instagram

പാ​ര​മ്പ​ര്യ​ത്ത​നി​മ​യു​ള്ള വ​സ്ത്ര​ങ്ങ​ള്‍​ക്കും വ​സ്ത്ര​ധാ​ര​ണ​ത്തി​നും എ​ക്കാ​ല​വും ആ​രാ​ധ​ക​ര്‍ ഏ​റെ​യാ​ണെ​ന്നു തെ​ളി​യി​ക്കു​ന്ന രീ​തി​യി​ലു​ള​ള ക​മ​ന്‍റു​ക​ളാ​ണ് ഏ​റെ​യും. സു​ന്ദ​രി​ക​ളാ​യ സ്ത്രീ​ക​ളു​ടെ മ​നോ​ഹ​ര​ചി​ത്രം എ​ന്നാ​ണ് ഫോ​ട്ടോ​യ്ക്ക് താ​ഴെ വ​ന്ന ഒ​രു ക​മ​ന്‍റ്.

 

 

 

Related posts

Leave a Comment