തെ​റ്റു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട് അ​തി​ൽ കു​റ്റ​ബോ​ധം തോ​ന്നി​യി​ട്ടി​ല്ല, ജീ​വി​തം എ​പ്പോ​ഴും എ​ന്നെ മി​ക​ച്ച എ​ന്തെ​ങ്കി​ലും പ​ഠി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്; അ​ഭ​യ ഹി​ര​ൺ​മ​യി

ഇ​പ്പോ​ഴാ​ണ് ഞാ​ൻ കൂ​ടു​ത​ൽ സ​ന്തോ​ഷ​വ​തി​യാ​യി കാ​ണു​ന്ന​ത് എ​ന്ന് പ​റ​യു​ന്ന ആ​ളു​ക​ളോ​ട്, ഇ​തി​ന് മു​ൻ​പു​ള്ള എ​ന്‍റെ ജീ​വി​തം എ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ന്ന് നി​ങ്ങ​ൾ ക​ണ്ടി​ട്ടി​ല്ല, അ​തൊ​രു കാ​ല​ഘ​ട്ട​മാ​ണ്.

എ​ന്‍റെ അ​മ്മ എ​പ്പോ​ഴും പ​റ​യും, എ​ന്ത് സം​ഭ​വി​ച്ചാ​ലും അ​വ​ൾ ഹാ​പ്പി​യാ​ണ് എ​ന്ന്. അ​തെ എ​നി​ക്ക് തി​രി​ച്ച​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ എ​ന്‍റെ സ​ന്തോ​ഷം ആ​രെ​യും ആ​ശ്ര​യി​ച്ച് കൊ​ണ്ടാ​യി​രു​ന്നി​ല്ല.

ജീ​വി​ത​ത്തി​ൽ ഒ​രു​പോ​യി​ന്‍റി​ൽ നി​ങ്ങ​ൾ​ക്കെ​ല്ലാം സം​ഭ​വി​ക്കു​ന്ന​ത് പോ​ലെ എ​നി​ക്കും തെ​റ്റു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ അ​തി​ൽ കു​റ്റ​ബോ​ധം തോ​ന്നി​യി​ട്ടി​ല്ല.

ജീ​വി​തം എ​പ്പോ​ഴും എ​ന്നെ മി​ക​ച്ച എ​ന്തെ​ങ്കി​ലും പ​ഠി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. തെ​റ്റു​ക​ൾ വ​രു​ത്തു​ക, അ​തി​ൽ നി​ന്ന് പ​ഠി​ക്കു​ക. വീ​ണ്ടും തെ​റ്റു​ക​ൾ വ​രു​ത്തു​ക അ​തി​ൽ നി​ന്ന് പ​ഠി​ക്കു​ക അ​ങ്ങ​നെ​യാ​ണ് ജീ​വി​ക്കേ​ണ്ട​ത്. നി​ങ്ങ​ൾ ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ജീ​വി​തം ന​യി​ക്കു​ക. – അ​ഭ​യ ഹി​ര​ൺ​മ​യി

Related posts

Leave a Comment