കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് എം.സ്വരാജ് എംഎൽഎ. എസ്ഡിപിഐയുടെ പരിശീലനം സിധിച്ച ക്രിമിനൽ സംഘമാണ് അക്രമത്തിന് പിന്നിലെന്നു പറഞ്ഞ സ്വരാജ് മറ്റ് ജില്ലകളിൽ നിന്നെത്തിയവർ വരെ അക്രമസംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
അഭിമന്യു വധത്തിനു പിന്നിൽ എസ്ഡിപിഐ; അക്രമസംഘത്തിനു പിന്നിൽ മറ്റ് ജില്ലകളിൽ നിന്നെത്തിയവരെന്ന് എം.സ്വരാജ്
