മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസ് പിടിയില്‍. കാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദാണ് പിടിയിലായത്. കൊലപാതകത്തിന് നേതൃത്വം നല്‍കിയത് മുഹമ്മദാണെന്നാണ് പോലീസ് നിഗമനം.
അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസ് പിടിയില്‍! പിടിയിലായത്, കാംപസ് ഫ്രണ്ട് ആലപ്പുഴ യൂണിറ്റ് ജില്ലാ പ്രസിഡന്റ്
