തിരുവനന്തപുരം: അഭിമന്യു വധക്കേസിലെ പ്രധാന പ്രതികളെ പിടികൂടുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ. പ്രതികളെ പിടികൂടാൻ അന്വേഷണ സംഘത്തിന് സാധിക്കുന്നില്ലെങ്കിൽ കേസ് എൻഐഎ അന്വേഷിക്കട്ടെയെന്നും സുധീരൻ പറഞ്ഞു.
അഭിമന്യു വധം: പ്രതികളെ പിടികൂടാൻ അന്വേഷണ സംഘത്തിന് സാധിക്കുന്നില്ലെങ്കിൽ എൻഐഎ അന്വേഷിക്കട്ടെയെന്ന് സുധീരൻ
