റൊ​മാ​ന്‍റി​ക് സീ​നു​ക​ൾ ചെ​യ്യു​മ്പോ​ൾ ഭ​ർ​ത്താ​വി​ന് സ്വാ​ർ​ഥ​ത ഇല്ല;വെളിപ്പെടുത്തലുകളുമായി അഭിരാമി

റൊ​മാ​ന്‍റി​ക് സീ​നു​ക​ൾ ചെ​യ്യു​മ്പോ​ൾ ഭ​ർ​ത്താ​വി​ന് പൊ​സ​സീ​വ്നെ​സ് (സ്വാ​ർ​ഥ​ത) ഇ​ല്ല. പ്രൊ​ഫ​ഷ​ണ​ലും പേ​ഴ്സ​ണ​ലും എ​ന്ന വ്യ​ത്യാ​സം ഞ​ങ്ങ​ൾ​ക്കു​ണ്ട്.

ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സെ​ക്യൂ​ർ ആ​ണ്. അ​ദ്ദേ​ഹം ഇ​ങ്ങോ​ട്ടും അ​ങ്ങ​നെ ത​ന്നെ. ആ ​വി​ശ്വാ​സ്വ​ത ഉ​ണ്ട്. കാ​ര​ണം എ​ന്താ​ണ് ന​ഷ്ട​പ്പെ​ടു​ക​യെ​ന്ന് ഞ​ങ്ങ​ൾ​ക്ക് ര​ണ്ട് പേ​ർ​ക്കും അ​റി​യാം.

നി​ങ്ങ​ളും ഞാ​നും സു​ഹൃ​ത്തു​ക്ക​ളാ​യി​രി​ക്കെ ഞാ​ൻ നി​ങ്ങ​ളെ വ​ഞ്ചി​ച്ചാ​ൽ അ​തി​ന്‍റെ ന​ഷ്ടം എ​നി​ക്കാ​ണ്. കാ​ര​ണം എ​നി​ക്കൊ​രു സു​ഹൃ​ത്തി​നെ ന​ഷ്ട​പ്പെ​ടും. അ​തു​ത​ന്നെ​യാ​ണ് പ​ങ്കാ​ളി​യു​ടെ കാ​ര്യ​ത്തി​ലും. അ​ദ്ദേ​ഹ​ത്തെ വി​ഷ​മി​പ്പി​ക്കു​ന്ന കാ​ര്യം ചെ​യ്താ​ലു​ള്ള പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ എ​ന്താ​ണെ​ന്ന് എ​നി​ക്ക​റി​യാം. പി​ന്നെ ഞാ​നെ​ന്തി​ന് അ​ത് ചെ​യ്യ​ണം. എ​നി​ക്ക് അ​ദ്ദേ​ഹ​മാ​ണ് പ്ര​ധാ​മെന്ന് അ​ഭി​രാ​മി പറഞ്ഞു.

Related posts

Leave a Comment