കാ​പ​ട്യ​മി​ല്ലാ​ത്ത ആളാണ് സു​രേ​ഷേ​ട്ട​ൻ;അ​ഭി​രാ​മി

പ​ണ്ട് എ​ങ്ങ​നെ​യാ​ണോ അ​തേ​പോ​ലെ ത​ന്നെ​യാ​ണ് സു​രേ​ഷേ​ട്ട​ൻ ഇ​ന്നും. മാ​റ്റ​ങ്ങ​ളൊ​ന്നും എ​നി​ക്ക് ഫീ​ല്‍ ചെ​യ്തി​ട്ടി​ല്ല. അ​ദ്ദേ​ഹം ന​ല്ലൊ​രു സ​ഹോ​ദ​ര​നാ​ണ്.

സു​രേ​ഷേ​ട്ട​ൻ ഒ​രാ​ളെ ഇ​ഷ്ട​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ അ​ദ്ദേ​ഹം അ​വ​രെ ആ​ത്മാ​ര്‍​ഥ​മാ​യി സം​ര​ക്ഷി​ക്കും. എ​ന്തെ​ങ്കി​ലും പ്ര​ശ്നം വ​രിക​യാ​ണെ​ങ്കി​ല്‍ ന​മു​ക്ക് സു​രേ​ഷേ​ട്ട​നോ​ടു പ​റ​യാം.

അ​ദ്ദേ​ഹം ന​മ്മ​ളെ ഉ​റ​പ്പാ​യും സ​ഹാ​യി​ക്കും. ന​ല്ലൊ​രു മ​നു​ഷ്യ​നാ​ണ്. ഇ​ൻ​ഡ​സ്ട്രി​യു​ടെ ഒ​രു കാ​പ​ട്യ​മൊ​ന്നും ഇ​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​ര​നാ​ണ് സു​രേ​ഷേ​ട്ട​ൻ.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്താ​ധാ​ര​ക​ളും രാ​ഷ്‌​ട്രീ​യ​വു​മെ​ല്ലാം അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ത്ര​മാ​ണ്. അ​ത് സു​രേ​ഷേ​ട്ട​ന്‍റെ ഇ​ഷ്ട​മാ​ണ്. ഒ​രു മ​നു​ഷ്യ​ൻ എ​ന്ന നി​ല​യി​ല്‍ അ​ദ്ദേ​ഹം ന​ല്ലൊ​രു വ്യ​ക്തി​യാ​ണ്. -അ​ഭി​രാ​മി

Related posts

Leave a Comment