സി​റി​യ​യി​ലെ വി​മ​ത​സേ​ന​യെ ഭീ​ക​ര​പ​ട്ടി​ക​യി​ൽ​നി​ന്നു മാ​റ്റാ​ൻ അ​മേ​രി​ക്ക​ൻ നീ​ക്കം

ദ​മാ​സ്ക​സ്: സി​റി​യ​യി​ൽ വി​മ​ത​നീ​ക്ക​ത്തി​ലൂ​ടെ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത ഹ​യാ​ത് ത​ഹ്‌​രീ​ർ അ​ൽ​ഷാ​മി​നെ (എ​ച്ച്‌​ടി​എ​സ്‌) ഭീ​ക​ര​വാ​ദ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ അ​മേ​രി​ക്ക നീ​ക്കം തു​ട​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ട്.

അ​ൽ ഖ്വ​യ്ദ ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ നേ​ര​ത്തെ അ​മേ​രി​ക്ക​ത​ന്നെ ഭീ​ക​ര​രാ​യി പ്ര​ഖ്യാ​പി​ച്ച സം​ഘ​ട​ന​യാ​ണ്‌ എ​ച്ച്‌​ടി​എ​സ്‌. ഇ​തി​ന്‍റെ നേ​താ​വാ​യ അ​ബു മൊ​ഹ​മ്മ​ദ്‌ അ​ൽ ജു​ലാ​നി​യു​ടെ ത​ല​യ്ക്ക്‌ പ​ത്തു​കോ​ടി ഡോ​ള​ർ അ​മേ​രി​ക്ക വി​ല​യി​ടു​ക​യും ചെ​യ്തി​രു​ന്നു. ജു​ലാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സി​റി​യ​യി​ൽ ഇ​പ്പോ​ൾ വി​മ​ത​നീ​ക്ക​മു​ണ്ടാ​യ​തും അ​ധി​കാ​രം പി​ടി​ച്ച​തും.

അ​മേ​രി​ക്ക അ​ട​ക്ക​മു​ള്ള പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളു​ടെ പ​രോ​ക്ഷ പി​ന്തു​ണ​യോ​ടെ സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കാ​ൻ ജു​ലാ​നി ന​ട​ത്തു​ന്ന ശ്ര​മം വി​ജ​യ​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന​താ​യാ​ണു സൂ​ച​ന. അ​ധി​കം വൈ​കാ​തെ ജു​ലാ​നി സി​റി​യ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി സ്ഥാ​ന​മേ​ൽ​ക്കാ​നാ​ണു സാ​ധ്യ​ത. എ​ച്ച്‌​ടി​എ​സു​മാ​യി ച​ർ​ച്ച​ന​ട​ത്താ​ൻ അ​മേ​രി​ക്ക​യ്‌​ക്കു നി​ര​വ​ധി വ​ഴി​ക​ളു​ണ്ടെ​ന്നു യു​എ​സ്‌ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് മാ​ത്യു മി​ല്ല​ർ പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment