ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നി​ടെ മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞ് ത​ല​യി​ൽ വീ​ണു: യു​വ​തി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്; ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

ആ​ന്ധ്ര​യി​ലെ തി​രു​പ്പ​തി തി​രു​മ​ല ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ സ്ത്രീ​യു​ടെ ത​ല​യി​ല്‍ മ​ര​ച്ചി​ല്ല വീ​ണ് ഗു​രു​ത​ര പ​രു​ക്ക്. ക്ഷേ​ത്ര​ത്തി​ന്‍റെ അ​ങ്ക​ണ​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ അ​ടു​ത്തു​ള്ള മ​ര​ത്തി​ല്‍ നി​ന്ന് ചി​ല്ല ഒ​ടി​ഞ്ഞ് ത​ല​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

ജ​പാ​ലി തീ​ര്‍​ഥം എ​ന്ന​റി​യ​പ്പെ​ടു​ന്ന പു​ണ്യ​ജ​ല​പ്ര​വാ​ഹ​ത്തി​ന​ടു​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ക്ഷേ​ത്ര​ത്തി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ​ത്തി ഇ​വ​രെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു. യു​വ​തി​യു​ടെ സു​ഷു​മ്ന നാ​ഡി​ക്ക​ട​ക്കം പ​രു​ക്കു​ണ്ടെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്.

യു​വ​തി​ക്കൊ​പ്പം മ​റ്റൊ​രാ​ള്‍ കൂ​ടി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​യാ​ള്‍ പ​രു​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. മ​ര​ക​ഷ്ണം വ​ന്ന് വീ​ണ​തി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ യു​വ​തി​യും പെട്ടെന്ന് തന്നെ നി​ല​ത്തു വീ​ണു​പോ​യി. അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു വ​ന്നു.

 

Related posts

Leave a Comment