സുഹൃത്തുമായി ജോലി അന്വേഷിച്ച് എറണാകുളത്ത് പോയി മടങ്ങും വഴി ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കാ​ണ​ക്കാ​രി: ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. ഉ​ടു​ന്പ​ൻ​ചോ​ല ച​ക്കു​കു​ളം എ​ർ​ത്തു​കു​ന്നേ​ൽ തോ​മ​സി​ന്‍റെ മ​ക​ൻ അ​നൂ​പ് (23) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ കാ​ണ​ക്കാ​രി​ക്കും ന​ന്പി​യാ​കു​ള​ത്തി​നും മ​ധ്യേ പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം.

അ​നൂ​പും സു​ഹൃ​ത്ത് കാ​ഞ്ഞി​ര​ത്താ​നം കാ​ഞ്ഞി​ൽ​കു​ന്പി​ൾ ഷി​ജോ ബേ​ബി (21) യും ​ഒ​രു​മി​ച്ച് ബൈ​ക്കി​ൽ എ​റ​ണാ​കു​ള​ത്തു നി​ന്ന് കാ​ണ​ക്കാ​രി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പെ​ട്രോ​ൾ പ​ന്പി​ലേ​ക്ക് തി​രി​ച്ച ബ​സ് ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

എ​റ​ണാ​കു​ള​ത്ത് ഇ​രു​വ​ർ​ക്കും ജോ​ലി അ​ന്വേ​ഷി​ച്ചു പോ​യ​താ​യി​രു​ന്നു ഇ​വ​ർ. ഇ​തി​നു ശേ​ഷം അ​നൂ​പി​നെ ഏ​റ്റു​മാ​നൂ​ർ സ്റ്റാ​ൻ​ഡി​ൽ കൊ​ണ്ടു​വി​ടു​ന്ന​തി​നാ​യി പോ​വു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ഷി​ജോ ബേ​ബി​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.

Related posts