കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു; അഞ്ച ലിൽ നിന്നും വരുകയായിരുന്ന കെൽവിനെ കാർ ഇടിച്ചു തെറിപ്പിക്കുക യായിരുന്നു; സംഭവസ്ഥലത്ത് തന്നെ യുവാവ് മരിച്ചു

accident-death-kelvinഅ​ഞ്ച​ൽ: കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. അ​ഞ്ച​ൽ ഗ​വ.​ഈ​സ്റ്റ്   ഹൈ​സ്കൂ​ളി​ന് സ​മീ​പം ഏ​ദ​ൻ​വി​ല്ല​യി​ൽ അ​നി​ലി​ന്‍റെ മ​ക​ൻ കാ​ൽ​വി​ൻ.​എ.​അ​നി​ലാ (21)ണ് ​മ​രി​ച്ച​ത്. അ​ഞ്ച​ൽ  പു​ന​ലൂ​ർ റോ​ഡി​ൽ എ​സ്ബി​ഐ​യ്ക്ക് സ​മീ​പം ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. ബൈ​ക്കി​ൽ അ​ഞ്ച​ലി​ൽ നി​ന്നും വീ​ട്ടി​ലേ​ക്കു​പോ​യ കെ​ൽ​വി​നെ എ​തി​ർ ദി​ശ​യി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കാ​ർ നി​ർ​ത്താ​തെ പോ​യി.

കെ​ൽ​വി​ൽ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.​അ​ഞ്ച​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​ഞ്ച​ൽ സെ​ന്‍റ്  ജോ​സ​ഫ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം​പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പോ​സ്റ്റു​മാ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. സ​മീ​പ​ത്തെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ കാ​റി​നെ സം​ബ​ന്ധി​ച്ചു​ള്ള സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യി അ​ഞ്ച​ൽ പോ​ലീ​സ് അ​റി​യി​ച്ചു.

Related posts