കു​റു​കെ ചാ​ടി​യ കാ​ട്ടു​പ​ന്നി​യെ ഇ​ടി​ച്ച് സ്കൂ​ട്ട​ർ മ​റി​ഞ്ഞു; യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: കു​റു​കെ ചാ​ടി​യ കാ​ട്ടു​പ​ന്നി​യെ ഇ​ടി​ച്ച് സ്കൂ​ട്ട​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. അ​രീ​ക്കോ​ട് സ്വ​ദേ​ശി പൂ​വ​ഞ്ചീ​രി അ​ബ്ദു​ൾ ഹ​മീ​ദാ​ണ് മ​രി​ച്ച​ത്.

എ​ട​വ​ണ്ണ​യി​ൽ പു​ല​ർ​ച്ച​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ബ്ദു​ൾ ഹ​മീ​ദി​നെ എ​ട​വ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

എ​ട​വ​ണ്ണ പാ​ല​പ്പ​റ്റ മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment