മു​ള​ള​ന്‍​പ​ന്നി കു​റു​കെ ചാ​ടി ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: മൂ​ത്തേ​ടം പാ​ലാ​ങ്ക​ര​യി​ൽ മു​ള​ള​ൻ​പ​ന്നി കു​റു​കെ ചാ​ടി ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ബാ​ലം​കു​ളം സ്വ​ദേ​ശി​യാ​യ ഷ​ഫീ​ഖ് മോ​ൻ എ​ന്ന ബാ​വ (34)യാ​ണ് മ​രി​ച്ച​ത്.

പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഇ​റ​ച്ചി​ക്ക​ട തു​റ​ക്കാ​ൻ ക​രു​ളാ​യി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഷ​ഫീ​ഖ് മോ​ൻ. ഈ ​സ​മ​യ​ത്താ​ണ് മു​ള്ള​ൻ​പ​ന്നി ബൈ​ക്കി​നു കു​റു​കെ ചാ​ടി​യ​ത്.

Related posts

Leave a Comment