കെ.​പി. യോ​ഹ​ന്നാ​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്; അപകടം പ്രഭാത നടത്തത്തിനിടെ



വാ​ഷിം​ഗ്ട​ൺ ഡി​സി: ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ ച​ര്‍​ച്ച് അ​ധ്യ​ക്ഷ​ൻ കെ.​പി. യോ​ഹ​ന്നാ​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്. യു​എ​സി​ലെ ടെ​ക്‌​സാ​സി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ (ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം 5.15) പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കെ.​പി. യോ​ഹ​ന്നാ​നെ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി.

നാ​ല് ദി​വ​സം മു​മ്പാ​ണ് അ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​ത്. സാ​ധാ​ര​ണ ഡാ​ള​സി​ലെ ബി​ലീ​വേ​ഴ്സ് ച​ര്‍​ച്ചി​ന്‍റെ കാ​മ്പ​സി​നു​ള്ളി​ൽ പ്ര​ഭാ​ത​സ​വാ​രി ന​ട​ത്തു​ന്ന കെ.​പി. യോ​ഹ​ന്നാ​ൻ പ​ള്ളി​യു​ടെ പു​റ​ത്ത് റോ​ഡി​ലേ​ക്ക് ന​ട​ക്കാ​ന്‍ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് വാ​ഹ​നം ഇ​ടി​ച്ച് പ​രി​ക്കേ​റ്റ​ത്.

Related posts

Leave a Comment