താ​മ​ര​ശേ​രി ചു​ര​ത്തി​ൽ പി​ക്ക്അ​പ്പ് വാ​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ പി​ക്ക്അ​പ്പ് വാ​ൻ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. ചു​രം ആ​റാം വ​ള​വി​ലാ​ണ് സം​ഭ​വം. ര​ണ്ട് പി​ക്ക്അ​പ്പ് വാ​നു​ക​ൾ കൂ​ട്ടി​യി​ടി​ക്കു​ക​യും ഇ​തി​ൽ ഒ​രെ​ണ്ണം താ​ഴ്ച​യി​ലേ​ക്കു മ​റി​യു​ക​യു​മാ​യി​രു​ന്നു.

ഈ ​വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ർ ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും വാ​ഹ​നം പു​റ​ത്തെ​ടു​ത്തി​ട്ടി​ല്ല.

Related posts

Leave a Comment