അ​യ്യോ അ​ച്ഛാ പോ​ക​ല്ലേ… അച്ഛൻ മരിച്ചുകിടക്കുമ്പോൾ എനിക്ക് ആ ഡയലോഗ് ഓർമ്മവന്നെന്ന് സംഗീത

അയ്യോ ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള​യി​ല്‍ അ​ഭി​ന​യി​ച്ച​തും അ​തി​ലെ ഡ​യ​ലോ​ഗു​ക​ളും എ​ന്‍റെ ഒ​രു വി​ഷ​മ​ഘ​ട്ട​ത്തി​ല്‍ പോ​ലും ഓ​ര്‍​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ചി​ത്ര​ത്തി​ലെ ഹി​റ്റ് ഡ​യ​ലോ​ഗാ​ണ് അ​യ്യോ അ​ച്ഛാ പോ​ക​ല്ലേ… എ​ന്നു തു​ട​ങ്ങു​ന്ന​ത്. യ​ഥാ​ര്‍​ഥ​ത്തി​ല്‍ എ​ന്‍റെ അ​ച്ഛ​ന്‍ മ​രി​ച്ചു കി​ട​ക്കു​മ്പോ​ള്‍ എ​നി​ക്ക് ആ ​ഡ​യ​ലോ​ഗ് ഓ​ര്‍​മ വ​ന്നു.

അ​ന്ന് ഞ​ങ്ങ​ളെ​ല്ലാ​വ​രും ചു​റ്റു​മി​രു​ന്ന് ക​ര​യു​ക​യാ​ണ്. അ​ച്ഛാ എ​ന്നാ​ണ് ഞാ​ന്‍ വി​ളി​ച്ചു കൊ​ണ്ടി​രു​ന്ന​ത്. അ​വ​സാ​നം അ​ച്ഛ​നെ അ​വി​ടു​ന്ന് എ​ടു​ത്തു കൊ​ണ്ടു പോ​കു​മ്പോ​ള്‍ ഞാ​ന്‍ ക​ര​യു​ന്ന​ത് ആ ​സി​നി​മ​യി​ലെ ഡ​യ​ലോ​ഗ് പോ​ലെ​യാ​യി​രു​ന്നു.

ആ ​സ​മ​യ​ത്ത് ത​മാ​ശ​യാ​യി​ട്ട​ല്ല, എ​ങ്കി​ലും എ​ന്‍റെ മ​ന​സി​ല്‍ വ​ന്ന​ത് ആ ​ഡ​യ​ലോ​ഗ് ത​ന്നെ​യാ​യി​രു​ന്നു. വേ​റെ ആ​ര്‍​ക്കും അ​തു മ​ന​സി​ലാ​യി​ട്ടു​ണ്ടാ​വി​ല്ല. -സം​ഗീ​ത

Related posts

Leave a Comment