ഇന്‍സ്റ്റാഗ്രാമില്‍ ബ്രാന്‍ഡ് പ്രൊമോഷന്‍റെ ഭാഗമായി പുതിയ ചിത്രം പങ്കുവെച്ചു കൊണ്ട് വീണ്ടും പ്രൊഫഷനായ ഫാഷന്‍ ലോകത്തേക്ക് തിരികെയെത്തിയെന്നറിയിച്ച് അച്ചു ഉമ്മന്‍.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സമയത്ത് പ്രൊഫഷനെതിരെയും വസ്ത്രധാരണത്തിനെതിരെയും നിരവധി സൈബര്‍ ആക്രമണങ്ങളാണ് അച്ചു ഉമ്മന്‍ നേരിട്ടത്. ഇപ്പോൾ അച്ചുവിന്‍റെ സഹോദരി മറിയ ഉമ്മൻ താൻ നേരിടുന്ന സൈബർ ആക്രമണത്തിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ്.
അവക്കെല്ലാം തക്കതായ മറുപടിയും കൊടുത്തിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ഡാഷ് ആന്‍ഡ് ഡോട്ട് എന്ന ഫാഷന്‍ ബ്രാന്‍ഡിന്റെ സ്ലീവ്‌ലെസ് പാന്റ് സ്യുട്ടും ഖുസിയുടെ മുത്തുകള്‍ പതിപ്പിച്ച ചുവന്ന ലെതര്‍ ബാഗും ധരിച്ച് പുതിയ ലുക്കില്‍ അച്ചു ഉമ്മന്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.