യുവാവിന്‍റെ മുഖത്ത് ആ​സി​ഡൊ​ഴി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച കേ​സി​ൽ യു​വ​തി​ക്ക് ത​ട​വും പി​ഴ​യും

വ​ട​ക​ര: യു​വാ​വി​ന്‍റെ മു​ഖ​ത്തും ക​ണ്ണി​ലും ആ​സി​ഡ് ഒ​ഴി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി​ക്ക് ശി​ക്ഷ. കാ​വി​ലും​പാ​റ പോ​ടം കാ​ട്ടു​മ്മ​ൽ പ​ര​പ്പു​മ്മ​ൽ അ​ഷ​റ​ഫി​ന്‍റെ ഭാ​ര്യ ന​സീ​മ​യെ​യാ​ണ് (43)വ​ട​ക​ര അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

ഒ​രു വ​ർ​ഷം ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്ന് മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ര​ണ്ടാം പ്ര​തി​യാ​യ കാ​വി​ലും​പാ​റ ഓ​ട​ൻ കു​ന്നു​മ്മ​ൽ ഗി​രീ​ഷ്കു​മാ​റി​നെ (37)കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി വെ​റു​തെ വി​ട്ടു.

2011 ഡി​സം​ബ​ർ 29 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കാ​വി​ലും​പാ​റ വാ​ഴ​യി​ൽ ലി​നീ​ഷി​ന്‍റെ (37) മു​ഖ​ത്താ​ണ് പ്ര​തി ആ​സി​ഡ് ഒ​ഴി​ച്ച​ത്.

Related posts