വ്യ​ത്യ​സ്ത​മാ​യ ക​ഥ​യും അ​വ​ത​ര​ണ​വു​മാ​യെ​ത്തു​ന്ന പുതിയ ആക്ഷൻ ചിത്രം; മാ​ൻ​വേ​ട്ട ചി​ത്രീ​ക​ര​ണം തു​ട​ങ്ങു​ന്നു

മ​ല​യാ​ള​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ ക​ഥ​യും അ​വ​ത​ര​ണ​വു​മാ​യെ​ത്തു​ക​യാ​ണ് മാ​ൻ​വേ​ട്ട എ​ന്ന ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്രം. ഡി​എ​സ്‌ ക്രി​യേ​ഷ​ൻ​സി​നു വേ​ണ്ടി അ​ജീ​ഷ് പൂ​വ​ത്തൂ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ കോ​ട്ട​യം വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്നു.

ജോ​സ് കെ. ​മാ​ണി എം.​പി ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. കോ​ട്ട​യം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.

കാ​മ​റ – ഫൈ​സ​ൽ ര​മി​ഷ്, സം​ഗീ​തം – അ​ജ​യ് ര​വി, പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ – ബി​ജു പെ​രു​വ, ക​ല – അ​നീ​ഷ് പൂ​ക്ക​ള​ത്തൂ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- പ്ര​ജി​ത്ത് കു​ന്നം​കു​ളം, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – മു​സ്ത​ഫ ക​മാ​ൽ, മാ​നേ​ജ​ർ – ഗോ​പി കോ​ട്ട നാ​ട്, മേ​ക്ക​പ്പ് – പ്ര​ഭീ​ഷ് കാ​ലി​ക്ക​ട്ട്, കോ​സ്റ്റ്യൂം, ഹെ​യ​ർ – സു​നി​ത മ​ഹേ​ഷ്, ലൊ​ക്കേ​ഷ​ൻ മാ​നേ​ജ​ർ -ര​മീ​ഷ് കോ​ട്ടൂ​ർ, സ്റ്റി​ൽ – സോ​ണി, വി​ത​ര​ണം -അ​നി​ഴം മൂ​വീ​സ്.

പാ​ഷാ​ണം ഷാ​ജി നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, സാം ​ജി​വ​ൻ എ​ന്നി​വ​രോ​ടൊ​പ്പം, പ്ര​മു​ഖ താ​ര​ങ്ങ​ളും, പു​തു​മു​ഖ​ങ്ങ​ളും വേ​ഷ​മി​ടു​ന്നു. ജൂ​ലൈ 17-ന് ​നെ​ടു​മ​ങ്ങാ​ട് ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. പി​ആ​ർ​ഒ- അ​യ്മ​നം സാ​ജ​ൻ.

Related posts

Leave a Comment