പൃ​ഥ്വി​യും ലാ​ല്‍ സാ​റും ത​ടി കു​റ​ച്ചാ​ല്‍ കു​ഴ​പ്പ​മി​ല്ല, ഞാ​ന്‍ ത​ടി കു​റ​ച്ചാ​ലോ ഒ​രു ക​ണ്ണാ​ടി വ​ച്ചാ​ലോ എ​ല്ലാ​വ​ര്‍​ക്കും കു​ഴ​പ്പമാണെന്ന് ബാല

ഷെഫീ​ക്കി​ന്‍റെ സ​ന്തോ​ഷ​ത്തി​ലേ​ക്ക് എ​ന്നെ വി​ളി​ച്ച​ത് ഉ​ണ്ണി മു​കു​ന്ദ​നാ​ണ്. ഉ​ണ്ണി വി​ളി​ച്ച സ​മ​യ​ത്ത് ഞാ​ന്‍ ഫോ​ണ്‍ എ​ടു​ത്തി​ല്ല, എ​ലി​സ​ബ​ത്ത് ആ​ണ് ഫോ​ണ്‍ എ​ടു​ത്ത​ത്. ചി​ല​പ്പോ​ള്‍ അ​വ​ന്‍റെ ക​ല്യാ​ണ​മാ​യി​രി​ക്കും.

അ​തി​ന് ക്ഷ​ണി​ക്കാ​ന്‍ വി​ളി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞി​രു​ന്നു. ഞാ​ന്‍ ക​ല്യാ​ണ​ങ്ങ​ള്‍​ക്ക് പോ​വാ​റി​ല്ല. അ​തു​കൊ​ണ്ട് ഫോ​ണ്‍ എ​ടു​ക്കേ​ണ്ടെ​ന്നും പ​റ​ഞ്ഞി​രു​ന്നു. ക​ല്യാ​ണ​ത്തി​ന് മാ​ത്ര​മ​ല്ല ഞാ​ന്‍ മ​റ്റൊ​രു ഫ​ങ്ക്ഷ​നും പോ​വാ​റി​ല്ല.

എ​വി​ടെ​യെ​ങ്കി​ലും എ​ന്നെ ക​ണ്ടി​ട്ടു​ണ്ടോ? ഉ​ണ്ടാ​വി​ല്ല. അ​ത്ര രാ​ശി​യു​ള്ള ആ​ളൊ​ന്നു​മ​ല്ല ഞാ​ന്‍. അ​തു​കൊ​ണ്ടാ​ണ് ക​ല്യാ​ണ​ങ്ങ​ള്‍​ക്ക് പോ​ലും പോ​വാ​ത്ത​ത്. സി​നി​മ​യി​ല്‍ എ​ന്‍റെ ഗെ​റ്റ​പ്പ് വേ​റെ​യാ​ണ്.

ഓ​രോ ക​ഥാ​പാ​ത്രം ചെ​യ്യു​മ്പോ​ള്‍ ഓ​രോ​രു​ത്ത​രും പ​ല അ​ഭി​പ്രാ​യ​ങ്ങ​ളു​മാ​യി വ​രും. അ​തൊ​ക്കെ ന​മ്മ​ളെ വ​ല്ലാ​തെ ശ​ല്യ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. എ​ന്തി​നാ മെ​ലി​ഞ്ഞ​ ത്, എ​ന്തി​നാ ത​ടി​ച്ച​ത്, എ​ന്തി​നാ താ​ടി​യും മു​ടി​യും വ​ള​ര്‍​ത്തി​യ​ത്, മ​ന​സി​ന് വി​ഷ​മ​മാ​ണോ എ​ന്നൊ​ക്കെ​യാ​ണ് ചോ​ദ്യ​ങ്ങ​ള്‍ വ​രു​ന്ന​ത്.

പൃ​ഥ്വി​രാ​ജും മോ​ഹ​ന്‍​ലാ​ല്‍ സാ​റും ത​ടി കു​റ​ച്ചാ​ല്‍ കു​ഴ​പ്പ​മി​ല്ല. ഞാ​ന്‍ ത​ടി കു​റ​ച്ചാ​ലോ ഒ​രു ക​ണ്ണാ​ടി വ​ച്ചാ​ലോ ആ​ണ് എ​ല്ലാ​വ​ര്‍​ക്കും കു​ഴ​പ്പം.
-ബാ​ല

Related posts

Leave a Comment