‘പ്ര​ശ്ന​ങ്ങ​ൾ മ​ല​യാ​ള സി​നി​മ​യി​ൽ മാ​ത്രം, ത​മി​ഴ് സി​നി​മ​യി​ൽ പ്ര​ശ്ന​ങ്ങ​ളി​ല്ല’; ചോ​ദ്യ​ങ്ങ​ളോ​ട് ത​ട്ടി​ക്ക​യ​റി ന​ട​ൻ ജീ​വ

മ​ല​യാ​ള സി​നി​മ മേ​ഖ​ല​യി​ലു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ ത​മി​ഴ്നാ​ട്ടി​ല്‍ ഇ​ല്ലെ​ന്ന് ന​ട​ന്‍ ജീ​വ. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​നെ പ​റ്റി​യു​ള്ള ചോ​ദ്യ​ത്തി​ന് ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ളോ​ടാ​ണ് താ​രം പ്ര​തി​ക​രി​ച്ച​ത്.

മീ ​ടൂ പാ​ര്‍​ട്ട് 1 വ​ന്നി​രു​ന്നു, ഇ​പ്പോ​ള്‍ പാ​ര്‍​ട്ട് 2 ആ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തൊ​ക്കെ വ​ള​രെ തെ​റ്റാ​ണ്. ആ​രോ​ഗ്യ​ക​ര​മാ​യ അ​വ​സ്ഥ സി​നി​മ​യി​ല്‍ വ​ര​ണ​മെ​ന്നും ജീ​വ പ​റ​ഞ്ഞു. ചോ​ദ്യം വീ​ണ്ടും ഉ​ന്ന​യി​ച്ച​പ്പോ​ള്‍ താ​ന്‍ ഒ​രു ന​ല്ല കാ​ര്യ​ത്തി​നാ​ണ് ഇ​വി​ടെ വ​ന്ന​തെ​ന്നാ​ണ് ജീ​വ പ​റ​ഞ്ഞ​ത്.

ഒ​രു​പാ​ട് നാ​ളു​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് തേ​നി​യി​ലെ​ത്തു​ന്ന​ത്, ത​ന്‍റെ ചി​ത്ര​ത്തി​ലെ ഒ​രു ഗാ​നം ഇ​വി​ടെ​യാ​ണ് ഷൂ​ട്ട് ചെ​യ്ത​ത്. പ​ല ഇ​ന്‍​ഡ​സ്ട്രി​യി​ലും പ​ല വി​ഷ​യ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. ത​മി​ഴ്സി​നി​മ​യി​ല്‍ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ള്‍ ഇ​ല്ലെ​ന്നും കേ​ര​ള​ത്തി​ലാ​ണു​ള്ള​തെ​ന്നും ജീ​വ പ​റ​ഞ്ഞു.

വീ​ണ്ടും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​ര​ണം ചോ​ദി​ച്ച​തോ​ടെ ജീ​വ പ്ര​കോ​പി​ത​നാ​വുക​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ത​ർ​ക്കി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment