അ​ന്ന് ലാ​ന്‍​ഡ് ക്രൂ​യി​സ​ര്‍ വാ​ങ്ങാ​നാ​യി മ​മ്മു​ക്ക​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ അ​വി​ടെ ക​ണ്ട​ത് മ​റ്റൊ​രാ​ളെ ! ന​ട​ന്‍ രാ​മു​വി​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍…

ഒ​രു കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ന്നി​രു​ന്ന താ​ര​മാ​ണ് രാ​മു. ദേ​വാ​സു​രം, വ​ല്യേ​ട്ട​ന്‍, ആ​റാം​ത​മ്പു​രാ​ന്‍, ഷാ​ര്‍​ജ ടു ​ഷാ​ര്‍​ജ, രൗ​ദ്രം, പ്രാ​ഞ്ചി​യേ​ട്ട​ന്‍​തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ രാ​മു ത​ന​തു ശൈ​ലി​യി​ല്‍ അ​ഭി​ന​യ പാ​ട​വം കാ​ഴ്ച​വ​ച്ചു.

ഇ​തി​ല്‍ ദേ​വാ​സു​ര​ത്തി​ലെ കു​ഞ്ഞ​ന​ന്ത​ന്‍ എ​ന്നും പ്രേ​ക്ഷ​ക​രു​ടെ ഓ​ര്‍​മ്മ​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന​താ​ണ്.

സി​നി​മ​യി​ല്‍ മാ​ത്ര​മ​ല്ല ബി​സി​ന​സ് രം​ഗ​ത്തും ത​ന്റെ​താ​യ മു​ദ്ര പ​തി​പ്പി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​നാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴും സി​നി​മ​യി​ല്‍ സ​ജീ​വ​മാ​ണ് രാ​മു.

അ​തേ സ​മ​യം അ​ടു​ത്തി​ടെ മ​ല​യാ​ള​ത്തി​ന്റെ മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി​യെ കു​റി​ച്ച് രാ​മു പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്.

40 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് മ​മ്മൂ​ട്ടി​യെ താ​ന്‍ പ​രി​ച​യ​പ്പെ​ടു​ന്ന​ത് എ​ന്നും, അ​ന്നു​മു​ത​ല്‍ ഇ​ന്നു​വ​രെ​യും ആ ​സൗ​ഹൃ​ദം നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നു​മാ​ണ് രാ​മു പ​റ​യു​ന്ന​ത്.

മ​മ്മൂ​ട്ടി​യ്ക്ക് ഉ​ള്ള​തു പോ​ലെ വാ​ഹ​ന​ങ്ങ​ളോ​ടു​ള്ള ക​മ്പം ത​നി​ക്കും ഉ​ണ്ടെ​ന്നും രാ​മു പ​റ​യു​ന്നു.

രാ​മു​വി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​മ​മ്മൂ​ക്ക​യു​ടെ അ​ത്ര​യും ഇ​ല്ലെ​ങ്കി​ലും കു​റ​ച്ച് വ​ണ്ടി​പ്രാ​ന്ത് എ​നി​ക്കു​മു​ണ്ട്.
മ​മ്മൂ​ക്ക​യു​ടെ കൈ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ലാ​ന്‍​ഡ് ക്രൂ​സ​ര്‍ അ​ദ്ദേ​ഹം കൊ​ടു​ക്കു​ന്നു എ​ന്ന് അ​റി​വ് കി​ട്ടി.

9369 എ​ന്ന ന​മ്പ​രാ​യി​രു​ന്നു അ​തി​ന്റെ​ത്. മ​മ്മൂ​ക്ക​യെ വി​ളി​ച്ച​പ്പോ​ള്‍ ത​രാ​ടാ എ​ന്ന് പ​റ​ഞ്ഞു. അ​ങ്ങ​നെ പെ​ട്ടെ​ന്ന് ത​ന്നെ ഞാ​ന്‍ മ​ദ്രാ​സി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി.

അ​വി​ടെ വ​ച്ചാ​ണ് ഞാ​ന്‍ സ​ഖാ​വ് പി​ണ​റാ​യി വി​ജ​യ​നെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. കൈ​ര​ളി ചാ​ന​ല്‍ തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​സ്‌​ക​ഷ​ന്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

അ​ന്ന് അ​ദ്ദേ​ഹ​ത്തെ പ​രി​ച​യ​പ്പെ​ടാ​നും അ​തു​വ​ഴി ക​ഴി​ഞ്ഞു എ​ന്നും രാ​മു പ​റ​യു​ന്നു.

Related posts

Leave a Comment