
ചെന്നൈ: നടൻ വിജയ്യെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു. കടലൂരിലെ സിനിമാ സെറ്റിൽ നിന്നാണ് നടനെ കസ്റ്റഡിയിലെടുത്തത്.
” മാസ്റ്റർ’ സിനിമയുടെ ഷൂട്ടിംഗ് സെറ്റിലെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് സെറ്റിൽ നിന്ന് അദ്ദേഹത്തെ മാറ്റിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല