ഓടുന്ന ട്രെയിനില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇന്നലെ രാത്രി മാവേലി എക്സ്പ്രസില്‍ തൃശൂരില്‍ വച്ചാണ് സംഭവം. ട്രെയിന്‍ യാത്രക്കാരനായ യുവാവിനെയാണ് നടിയുടെ പരാതിയില്‍ പിടികൂടിയത്. യുവാവ് തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് കാണിച്ച് നടി പോലീസിന് പരാതി നല്‍കുകയായിരുന്നു. യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ഓടുന്ന ട്രെയിനില്‍ മലയാളത്തിലെ പ്രമുഖ നടിയെ പീഡിപ്പിക്കാന്‍ ശ്രമം, യാത്രക്കാരന്റെ കടന്നാക്രമണം തൃശൂരില്‍ വച്ച്, യുവാവ് പിടിയില്‍
