നി​ന്നെ ബി​ഗ് സ്ക്രീ​നി​ല്‍ കാ​ണാം! സു​ഹൃ​ത്തു​ക്ക​ള്‍ ഇ​ങ്ങ​നെ എ​ഴു​തി​യി​ട്ടു​ള്ള ഓ​ട്ടോ​ഗ്രോ​ഫ് ഇ​പ്പോ​ഴും എ​ടു​ത്തു വ​ച്ചി​ട്ടു​ണ്ട്; ഭാ​വ​ന

യ​ഥാ​ർ​ഥ പേ​ര് കാ​ർ​ത്തി​ക ബാ​ല​ച​ന്ദ്ര​ന്‍ എ​ന്നാ​ണെ​ങ്കി​ലും സി​നി​മ​യി​ല്‍ ഒ​രു​പാ​ടു കാ​ർ​ത്തി​ക​മാ​ർ ഉ​ള്ള​തി​നാ​ല്‍ ആ ​പേ​ര് മാ​റ്റു​ക​യാ​യി​രു​ന്നു. എ​നി​ക്ക് ഇ​ഷ്ട​മു​ള്ള ര​ണ്ട് മൂ​ന്ന് പേ​ര് എ​ഴു​തി​ക്കൊ​ണ്ടു​വ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ക​മ​ല്‍​സാ​ർ ത​ന്നെ​യാ​ണ്.

അ​ങ്ങ​നെ എ​ഴു​തി​ക്കൊ​ടു​ത്ത​തി​ല്‍ എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​പ്പെ​ട്ട ഒ​രു പേ​രാ​ണ് ഭാ​വ​ന. ഗാ​യ​ത്രി, മൃ​ദു​ല എ​ന്നി​വ​യൊ​ക്കെ​യാ​ണ് അ​ന്ന് എ​ഴു​തി​ക്കൊ​ടു​ത്ത​ത്. ഇ​ന്നാ​ണെ​ങ്കി​ല്‍ വേ​റെ കു​റേ​ക്കൂ​ടി വെ​റൈ​റ്റി പേ​രു​ക​ള്‍ പ​റ​ഞ്ഞേ​നെ.

ന​മ്മ​ളി​ന്‍റെ റൈ​റ്റ​ർ ക​ല​വൂ​ർ ര​വി​യേ​ട്ട​ന്‍ വ​ഴി​യാ​ണ് ന​മ്മ​ളി​ലേ​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. ചെ​റി​യ കു​ട്ടി ആ​യി​രി​ക്കു​മ്പോ​ള്‍ ത​ന്നെ എ​നി​ക്ക് സി​നി​മ വ​ലി​യ ഇ​ഷ്ട​മാ​ണ്. പ​ഠ​ന കാ​ല​ത്ത് എ​ക്സ്ട്രാ ക​രി​ക്കു​ല​ർ ആ​ക്ടി​വി​റ്റി രം​ഗ​ത്തും വ​ലി​യ ആ​ക്ടീ​വാ​യി​രു​ന്നു.

പി​ന്നെ അ​ച്ഛ​ന് ചെ​റി​യ സി​നി​മാ ക​ണ​ക്ഷ​നും ഉ​ണ്ടെ​ന്ന് അ​റി​യാ​വു​ന്ന​ത് കൊ​ണ്ടാ​യി​രി​ക്കാം ഞാ​ന്‍ എ​ന്താ​യാ​ലും സി​നി​മ ന​ടി​യാ​കു​മെ​ന്ന് കൂ​ട്ടു​കാ​രു​മൊ​ക്കെ പ​റ​യു​മാ​യി​രു​ന്നു. നി​ന്നെ ഒ​രു ന​ടി​യാ​യി കാ​ണ​ണം, നി​ന്നെ ബി​ഗ് സ്ക്രീ​നി​ല്‍ കാ​ണാം എ​ന്നൊ​ക്കെ പ​ത്താം​ക്ലാ​സി​ലെ സു​ഹൃ​ത്തു​ക്ക​ള്‍ എ​ഴു​തി​യി​ട്ടു​ള്ള ഓ​ട്ടോ​ഗ്രോ​ഫ് ഞാ​ന്‍ ഇ​പ്പോ​ഴും എ​ടു​ത്തു വ​ച്ചി​ട്ടു​ണ്ട്. അ​ന്ന് അ​വ​ർ ത​മാ​ശ​ക്ക് എ​ഴു​തി​യ​താ​ണെ​ങ്കി​ലും ഇ​പ്പോ​ള്‍ അ​ത് കാ​ണു​മ്പോ​ള്‍ ഒ​രു സ​ന്തോ​ഷ​മാ​ണ്. -ഭാ​വ​ന

Related posts

Leave a Comment