സി​നി​മ​യു​മാ​യി ഒ​രു ബ​ന്ധ​വും ഇ​ല്ലായിരുന്നു; പിന്നെ എങ്ങനെ സിനിമയിലേക്ക് വന്നതെന്ന് പറഞ്ഞ് മോഹിനി


എ​ന്‍റെ പൂ​ർ​വി​ക​ർ ത​ഞ്ച​വൂ​ർ​കാ​രാ​ണ്. എ​ന്നാ​ൽ ഞാ​ൻ വ​ള​ർ​ന്ന​തൊ​ക്കെ ചെ​ന്നൈ​യി​ലാ​ണ്. സി​നി​മ​യു​മാ​യി ഒ​രു ബ​ന്ധ​വും ഇ​ല്ലാ​യി​രു​ന്നു എ​ന്‍റെ കു​ടും​ബ​ത്തി​ന്.

അ​ച്ഛ​നും അ​മ്മ​യ്ക്കും പ​ത്താം വ​ർ​ഷം പി​റ​ന്ന കു​ട്ടി​യാ​യ​തു​കൊ​ണ്ട് എ​നി​ക്ക് ന​ല്ല ലാ​ള​ന ല​ഭി​ച്ചു. ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, മ്യൂ​സി​ക്, പ​ഠ​നം എ​ന്നി​ങ്ങ​നെ എ​ന്‍റെ ബാ​ല്യം സ​ന്തോ​ഷം നി​റ​ഞ്ഞ​താ​യി​രു​ന്നു.

അ​ച്ഛ​ന്‍റെ പ​രി​ച​യ​മാ​ണ് എ​ന്നെ സി​നി​മ​യി​ലേ​ക്ക് എ​ത്തി​ച്ച​ത്. എ​ന്‍റെ ക​ണ്ണു​ക​ളാ​ണ് എ​ന്നും എ​ന്‍റെ ഐ​ഡി​ന്‍റി​റ്റി. ക​ണ്ണു​ക​ൾ ക​ണ്ടാ​ണ് സി​നി​മ​യി​ലേ​ക്ക് അ​വ​സ​രം ല​ഭി​ച്ച​തും.

2010ലാ​ണ് ഞാ​ൻ അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​ന്ന​ത്. ഭ​ർ​ത്താ​വി​നും മ​ക്ക​ൾ​ക്കും ഒ​പ്പം ഇ​പ്പോ​ൾ ഞാ​ൻ അ​മേ​രി​ക്ക​യി​ലാ​ണ്. –മോ​ഹി​നി

Related posts

Leave a Comment