ഒ​രു മു​സ്ലിം പെ​ണ്‍​കു​ട്ടി എ​ന്ന നി​ല​യി​ല്‍ നാ​ട​ക​വും സി​നി​മ​യു​മൊ​ന്നും എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല ! ഒ​ത്തി​രി അ​ടി​കി​ട്ടി​യി​ട്ടു​ണ്ടെ​ന്ന് സീ​ന​ത്ത്

മ​ല​യാ​ള സി​നി​മ​യി​ല്‍ പ​തി​റ്റാ​ണ്ടു​ക​ളാ​യി തി​ള​ങ്ങി​നി​ല്‍​ക്കു​ന്ന ന​ടി​യാ​ണ് സീ​ന​ത്ത്. നാ​ട​ക രം​ഗ​ത്ത് നി​ന്നും സി​നി​മാ സീ​രി​യ​ല്‍ രം​ഗ​ത്തേ​ക്ക് എ​ത്തി​യ സീ​ന​ത്ത് സ​ഹ​ന​ടി വേ​ഷ​ങ്ങ​ളി​ലും അ​മ്മ വേ​ഷ​ങ്ങ​ളി​ലും വി​ല്ല​ത്തി വേ​ഷ​ങ്ങ​ളി​ലും എ​ല്ലാം ത​ന്റെ മി​ക​വു തെ​ളി​യി​ച്ചു.

അ​തേ സ​മ​യം നാ​ട​ക​ത്തി​ലൂ​ടെ ക​ലാ​ജീ​വി​തം ആ​രം​ഭി​ച്ച് പി​ന്നീ​ട് സി​നി​മ​യി​ലും സീ​രി​യ​ലി​ലേ​ക്കും എ​ത്തി​പ്പെ​ട്ട സീ​ന​ത്തി​ന്റെ തു​ട​ക്ക​കാ​ലം അ​ത്ര സു​ഖ​ക​ര​മാ​യി​രു​ന്നി​ല്ല.

ല​പ്പു​റ​ത്തെ മു​സ്ലിം കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച് അ​വി​ടെ നി​ന്നും അ​ഭി​ന​യ​ത്തി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​ന്‍ ഒ​ത്തി​രി ക​ഷ്ട​പ്പെ​ട്ടു​വെ​ന്നാ​ണ് സീ​ന​ത്ത് പ​റ​യു​ന്ന​ത്.

നാ​ട​ക​ത്തി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ഴാ​ണ് എ​ഴു​ത്തു​കാ​ര​ന്‍ കെ​ടി മു​ഹ​മ്മ​ദു​മാ​യി ഇ​ഷ്ട​ത്തി​ലാ​വു​ന്ന​ത്. ഇ​രു​വ​രും പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ചെ​ങ്കി​ലും പ​തി​നൊ​ന്ന് വ​ര്‍​ഷ​മേ ദാ​മ്പ​ത്യം മു​ന്നോ​ട്ട് പോ​യു​ള്ളു.

താ​ന്‍ അ​ഭി​ന​യ ലോ​ക​ത്ത് എ​ത്തി​യ​ത് ഇ​ള​യ​മ്മ​യാ​യ നി​ല​മ്പൂ​ര്‍ ആ​യി​ഷ കാ​ര​ണ​മാ​ണെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​പ്പോ​ഴി​താ ത​ന്റെ കു​ടും​ബ​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് സീ​ന​ത്ത്. ത​ന്റെ ചെ​റി​യ​പ്രാ​യ​ത്തി​ല്‍ ഉ​പ്പ മ​രി​ച്ചി​രു​ന്നു.

ഇ​തോ​ടെ ത​ന്റെ കു​ടും​ബം ഒ​ത്തി​രി ക​ഷ്ട​പ്പെ​ട്ടാ​ണ് ജീ​വി​ച്ച​തെ​ന്നും കു​ട്ടി​ക​ളെ വ​ള​ര്‍​ത്താ​ന്‍ ഉ​മ്മ ത​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ആ​ഭ​ര​ണ​ങ്ങ​ളെ​ല്ലാം വി​റ്റി​രു​ന്നു​വെ​ന്നും സ്വ​ര്‍​ണം തീ​ര്‍​ന്ന​തോ​ടെ വീ​ടി​ന്റെ ഒ​രു ഭാ​ഗം വാ​ട​ക​ക്ക് കൊ​ടു​ത്തു​വെ​ന്നും താ​രം പ​റ​യു​ന്നു.

അ​തി​ല്‍ നി​ന്നും കി​ട്ടു​ന്ന വാ​ട​ക​ക്കാ​ശ് കൊ​ണ്ടാ​യി​രു​ന്നു താ​നും കു​ടും​ബ​വും ജീ​വി​ച്ച​ത്.

ത​ന്റെ ഉ​പ്പ​യും കു​ടും​ബ​വും ഒ​രി​ക്ക​ലും ക​ല​യെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നി​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി​ക​ളാ​യാ​ല്‍ അ​ട​ങ്ങി ഒ​തു​ങ്ങി ജീ​വി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​വ​ര്‍ പ​റ​ഞ്ഞ​തെ​ന്നും എ​ന്നാ​ല്‍ താ​ന്‍ അ​ത് തെ​റ്റി​ച്ചു​വെ​ന്നും താ​രം പ​റ​യു​ന്നു.

ത​നി​ക്ക് ചെ​റു​പ്പ​ത്തി​ലേ നാ​ട​ക​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​നൊ​ക്കെ ഇ​ഷ്ട​മാ​യി​രു​ന്നു. അ​ഭി​ന​യി​ക്ക​ണ​മെ​ന്ന ഒ​റ്റ​ചി​ന്ത മാ​ത്ര​മേ അ​പ്പോ​ള്‍ ത​ന്റെ മ​ന​സ്സി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ​വെ​ന്നും അ​തി​ന്റെ പേ​രി​ല്‍ ഒ​ത്തി​രി അ​ടി വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും പി​ന്നീ​ട് ത​ന്നി​ലെ ക​ലാ​കാ​രി​യെ എ​ല്ലാ​വ​രും അം​ഗീ​ക​രി​ച്ചു​വെ​ന്നും സീ​ന​ത്ത് പ​റ​യു​ന്നു.

Related posts

Leave a Comment