എ​ഡി​ജി​പി​ക്കെ​തി​രാ​യ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്നി​ലെ​ത്തി​യാ​ൽ മു​ൻ​വി​ധി​യി​ല്ലാ​തെ ന​ട​പ​ടി ഉ​ണ്ടാ​കും: ടി. ​പി. രാ​മ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി​ക്കെ​തി​രാ​യ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്നി​ലെ​ത്തി​യാ​ൽ മു​ൻ​വി​ധി​യി​ല്ലാ​തെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി. ​പി. രാ​മ​കൃ​ഷ്ണ​ൻ. ശ​രി​യു​ടെ പ​ക്ഷ​ത്താ​ണ് ഗ​വ​ൺ​മെ​ന്‍റ്. മ​ത നി​ര​പേ​ക്ഷ നി​ല​പാ​ടാ​ണ് മു​ന്ന​ണി​ക്കു​ള്ള​ത്.

തെ​റ്റ് ചെ​യ്താ​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും വ​ർ​ഗീ​യ നി​ല​പാ​ടു​ക​ൾ​ക്ക് വേ​ണ്ടി ന​ട​ക്കു​ന്ന ശ്ര​മ​ങ്ങ​ളെ നാ​ളി​തു​വ​രെ ഇ​ട​തു​മു​ന്ന​ണി എ​തി​ർ​ത്തി​ട്ടാ​ണു​ള്ള​തെ​ന്നും രാ​മ​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി. അ​ൻ​വ​റി​ന്‍റെ നി​ല​പാ​ട് ഇ​ട​തു​മു​ന്ന​ണി​യെ ബാ​ധി​ക്കി​ല്ല. വ​ർ​ഗീ​യ നി​ല​പാ​ടു​ക​ൾ​ക്കാ​യി ലീ​ഗ് ഇ​പ്പോ​ൾ ശ്ര​മി​ക്കു​ന്നു​ണ്ട്. ജി. ​സു​ധാ​ക​ര​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ പാ​ർ​ട്ടി​യാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

Related posts

Leave a Comment